Webdunia - Bharat's app for daily news and videos

Install App

ഓസ്ട്രേലിയയെ തവിടുപൊടിയാക്കി ഇന്ത്യന്‍ ചുണക്കുട്ടികള്‍! പെണ്‍‌പുലികള്‍ ഇനി ഫൈനലില്‍!

കളം നിറഞ്ഞ് കളിച്ച് പെണ്‍‌പുലികള്‍! ഇന്ത്യ ഫൈനലില്‍

Webdunia
വെള്ളി, 21 ജൂലൈ 2017 (07:24 IST)
ക്രിക്കറ്റിലെ ശക്തരായ ഓസ്ട്രേലിയന്‍ ടീമിനെ പൊളിച്ചടുക്കി ഇന്ത്യന്‍ വനിതകള്‍. കൂറ്റന്‍ ജയത്തോടെ ഇന്ത്യന്‍ പെണ്‍‌പുലികള്‍ ലോകകപ്പ് ഫൈനലിൽ കടന്നു. ഫൈനലിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് ആതിഥേയരായ ഇംഗ്ലണ്ടിനെയാണ്. ഞായറാഴ്ചയാണ് ഫൈനല്‍.
 
നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയൻ വനിതകളെ 36 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ചൊവ്വാഴ്ച നടന്ന ഒന്നാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 2 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. ആദ്യ ടോസ് നേടിയ ഇന്ത്യ സ്വന്തമാക്കിയത് 281 റണ്‍സ്. 
 
282 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാമത് കളത്തിലിറങ്ങിയ ഓസ്ട്രേലിയക്ക് പക്ഷേ പൊരുതി തോല്‍ക്കേണ്ടി വന്നു. 245 റണ്‍സിന് ഓസ്ട്രേലിയന്‍ വനിതകള്‍ ഓള്‍‌ഔട്ട് ആവുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജുലൻ ഗോസ്വാമി, പാണ്ഡെ, ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 115 പന്തിൽ 171 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ഏഷ്യാകപ്പില്‍ റാഷിദ് ഖാന്റെ വെല്ലുവിളി നേരിടാന്‍ അവനോളം പറ്റിയൊരു താരമില്ല, സഞ്ജുവിനെ പറ്റി മുഹമ്മദ് കൈഫ്

Sanju Samson: രാജസ്ഥാനിൽ തുടർന്നാൽ സഞ്ജുവിന് മുട്ടൻ പണി, നായകസ്ഥാനം തെറിച്ചേക്കും

ഐപിഎല്ലില്‍ നിന്നും വിരമിച്ചു, ഇനി അശ്വിന്റെ കളി ബിഗ് ബാഷില്‍

Sanju Samson: കെസിഎല്‍ കളറാക്കി സഞ്ജു; ഇനി ഏഷ്യാ കപ്പില്‍ കാണാം

Sanju Samson: സഞ്ജു സാംസണ്‍ കെസിഎല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കില്ല

അടുത്ത ലേഖനം
Show comments