Webdunia - Bharat's app for daily news and videos

Install App

വിവാഹഭ്യര്‍ത്ഥന നടത്തിയ ഇംഗ്ലീഷ് താരത്തിന് കോഹ്‌ലിയുടെ സ്പെഷ്യല്‍ സമ്മാനം

വിവാഹഭ്യര്‍ത്ഥന നടത്തിയ ഇംഗ്ലീഷ് താരത്തിന് സമ്മാനവുമായി വിരാട് കോഹ്‌ലി

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (12:12 IST)
ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. വനിതാ ക്രിക്കറ്റ് താരങ്ങളും ചലച്ചിത്ര താരങ്ങളും ഉള്‍പ്പെടെ പല പ്രമുഖരും പലപ്പോഴായി വിരാടിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുമുണ്ട്. 2014 ഐസിസി ടി-20 ലോകകപ്പ് ബംഗ്ലാദേശില്‍ നടന്നപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച താരമായിരുന്നു ഇംഗ്ലീഷ് വനിതാ ടീം അംഗം ഡാനിയല്‍ വെയ്റ്റ്.
 
ഡാമിയേല്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയോടുള്ള ആരാധനയുടെ പേരിലായിരുന്നു. കോഹ്‌ലിയോട് തന്നെ വിവാഹം കഴിക്കാമോ എന്ന ചോദ്യവുമായി ട്വിറ്ററിലെത്തിയ ഇംഗ്ലണ്ട് താരത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. 
 
തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ 85 ശതമാനവും ഇന്ത്യക്കാരാണെന്ന് തുറന്ന് പഞ്ഞ ഡാനിയല്‍ ഇന്ത്യന്‍ നായകന്‍ തനിക്ക് സമ്മാനിച്ച സമ്മാനത്തിന്റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ നായകന്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരമായി വളര്‍ന്ന ഡാനിയലിന് സമ്മാനിച്ചിരിക്കുന്നത് ഒരു ബാറ്റാണ്. 

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ഓവൽ ടെസ്റ്റിൽ സ്റ്റോക്സില്ലാതെ ഇംഗ്ലണ്ട്, ഒലി പോപ്പ് നായകനാകും, ടീമിൽ നാല് മാറ്റങ്ങൾ

Sanju Samson: ഏഷ്യാകപ്പിനായുള്ള കാത്തിരിപ്പിലാണ്, പ്രതീക്ഷകൾ പങ്കുവെച്ച് സഞ്ജു സാംസൺ

Abhishek Sharma: ഇതിപ്പോ ലാഭമായല്ലോ, ഹെഡിനെ തട്ടി ടി20 റാങ്കിങ്ങിൽ ഒന്നാമതെത്തി അഭിഷേക് ശർമ

India vs Pakistan: ഇത് വെറും മത്സരമല്ല, ഇന്ത്യ- പാക് ലെജൻഡ്സ് സെമി സ്പോൺസർ ചെയ്യില്ലെന്ന് ഇന്ത്യൻ കമ്പനികൾ, വീണ്ടും വിവാദം

World Championship of Legends 2025: സെമി ഫൈനല്‍ മത്സരങ്ങള്‍ എന്നൊക്കെ? ഇന്ത്യക്ക് എതിരാളികള്‍ പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments