Webdunia - Bharat's app for daily news and videos

Install App

സന്നാഹ മത്സരത്തില്‍ ഓസീസിന്റെ കുതിപ്പ്

സന്നാഹം ജയിച്ച് ഓസീസ്

Webdunia
ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (12:30 IST)
ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരായ സന്നാഹ മത്സരത്തില്‍ ഓസീസിന് വിജയക്കുതിപ്പ്. 103 റണ്‍സിന്റെ മികച്ച വിജയത്തോടെ ഓസ്ട്രേലിയ ഇന്ത്യന്‍ പര്യടനത്തിന് തുടക്കമിട്ടു. ആദ്യ ടോസ് നേടി ബാറ്റിനിറങ്ങിയ ഓസീസ് 347 റണ്‍സ് എന്ന കൂറ്റന്‍ മതില്‍ പടുത്തുയര്‍ത്തിയ ശേഷമാണ് പ്രസിഡന്റ് ഇലവന് ബാറ്റിങ് നല്‍കിയത്. 244 റണ്‍സിന് പ്രസിഡന്റ് ഇലവനെ പുറത്താക്കി. 
 
സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ ഏഴിന് 347. പ്രസിഡന്റ്സ് ഇലവൻ 48.2 ഓവറിൽ 244ന് ഓൾഔട്ട്.
 
മാർകസ് സ്റ്റോയ്നിസ് 76 റണ്‍സ് എടുത്ത് കളിയില്‍ മികച്ച് നിന്നു. ഒപ്പം, ട്രാവിസ് ഹെഡ്(65), ഡേവിഡ് വാർണർ(64), ക്യാപ്റ്റൻ‌ സ്റ്റീവ് സ്മിത്ത്(55) എന്നിവരുടെ അർധ സെഞ്ചുറിയും ഓസീസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രസിഡന്റ്സ് ഇലവന് ഓപ്പണർ രാഹുൽ ത്രിപതിയെ (7) ആദ്യമേ തന്നെ ടീമിന് നഷ്ടമായി. 

വായിക്കുക

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന് പറഞ്ഞതല്ലെ, ബദോനിയെ ഇമ്പാക്ട് സബാക്കിയതില്‍ തര്‍ക്കം?, ഡഗൗട്ടില്‍ മെന്റര്‍ സഹീര്‍ഖാനുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

എല്ലാം കാണുക

ഏറ്റവും പുതിയത്

Rajasthan Royals: ഇന്ന് തോറ്റാൽ രാജസ്ഥാന് എല്ലാം മറക്കാം, പെട്ടിയുമെടുത്ത് തിരിച്ചുപോരാം,

Hitman: തുനിഞ്ഞിറങ്ങിയാൽ രോഹിത്തിനൊപ്പം നിൽക്കാൻ പോലും ഒരുത്തനുമില്ല, ടി20യിൽ 12,000 റൺസ് പിന്നിട്ട് ഹിറ്റ്മാൻ, സിക്സടിയിൽ പൊള്ളാർഡിനെയും മറികടന്നു

Ishan Kishan: എല്ലാ ബോളും അടിച്ചു പറപ്പിക്കാന്‍ വേണ്ടി വിളിച്ചെടുത്തു, ഇപ്പോള്‍ ബെഞ്ചില്‍ ഇരുത്തേണ്ട അവസ്ഥ; പരാജയമായി ഇഷാന്‍

Mumbai Indians: ആരും അപ്പീല്‍ ചെയ്തില്ല, ഔട്ടാണെന്ന് അംപയര്‍; വേഗം കയറിപ്പോയി ഇഷാന്‍ കിഷന്‍ (വീഡിയോ)

KL Rahul : ഇന്ത്യൻ ടീമിന് ഏറ്റവും ആശ്രയിക്കാവുന്ന കളിക്കാരൻ കെ എൽ രാഹുലെന്ന് പുജാര

അടുത്ത ലേഖനം
Show comments