Webdunia - Bharat's app for daily news and videos

Install App

കിങ്‌സ്റ്റണ് ടെസ്റ്റ്: രഹാനെയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യക്ക് 304 റണ്‍സ് ലീഡ്

വിന്‍ഡീസിന് എതിരായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക്‌ ആദ്യ ഇന്നിങ്‌സ് ലീഡ്.

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2016 (08:24 IST)
വിന്‍ഡീസിന് എതിരായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക്‌ ആദ്യ ഇന്നിങ്‌സ് ലീഡ്. അജിങ്ക്യ രഹാനെയുടെ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ 304 റണ്‍സ് ലീഡ് നേടിയത്. മൂന്നാം ദിവസം ഇന്ത്യ ഒമ്പതിന് 500 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.
 
കളിയവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കവേയാണ് 19 റണ്‍സെടുത്ത ഉമേഷ് യാദവ് പുറത്തായത്. 108 റണ്‍സെടുത്ത രഹാനെയാണ് മൂന്നാംദിനം ഇന്ത്യയെ മുന്നില്‍ നിന്ന്‍ നയിച്ചത്. 237 പന്തുകളില്‍ നിന്നായി രഹാനെ 13 ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമടിച്ചു.
 
അഞ്ചു വിക്കറ്റെടുത്ത റോസ്റ്റണ്‍ ചേസ് മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ഷാനന്‍ ഗബ്രിയേല്‍, ജേസണ്‍ ഹോള്‍ഡര്‍, ദേവേന്ദ്ര ബിഷൂ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്ന് തിളങ്ങിയാൽ ഒരുപാട് റെക്കോർഡുകൾ ഇങ്ങ് കൂടെ പോരും, കോലിയ്ക്ക് മുന്നിൽ നാഴികകല്ലുകൾ

ഈ ടീമും വെച്ചാണോ ഇന്ത്യയുമായി മുട്ടാൻ വരുന്നത്?, പാകിസ്ഥാന് ചാമ്പ്യൻ ട്രോഫി എളുപ്പമാവില്ല

Pakistan, Champions Trophy 2025: 'ഇന്ത്യയോടു കൂടി തോറ്റാല്‍ പുറത്ത്'; ആതിഥേയരുടെ ട്രോഫി സെമി ഫൈനല്‍ പ്രതീക്ഷ കൈയാലപ്പുറത്ത് !

Babar Azam: 'ചേസ് ചെയ്യുന്നത് 320 ആണ്, അല്ലാതെ 120 അല്ല'; പാക്കിസ്ഥാനെ തോല്‍പ്പിച്ചത് ബാബര്‍ തന്നെ, 52 ഡോട്ട് ബോള്‍ !

India vs Bangladesh, Champions Trophy 2025: ടോസ് ബംഗ്ലാദേശിന്, ബാറ്റ് ചെയ്യും; അര്‍ഷ്ദീപ് ഇല്ല

അടുത്ത ലേഖനം
Show comments