വിൻഡീസിനെതിരെയും ബംഗ്ലാദേശിനെതിരെയും 4-1ന്റെ തോൽവി, ഓസ്ട്രേലിയ പഴയ ടീമിന്റെ നിഴൽ മാത്രം

Webdunia
ചൊവ്വ, 10 ഓഗസ്റ്റ് 2021 (19:10 IST)
ടി20 ലോകകപ്പ് പടിവാതിലിനരികെ നിൽക്കെ പഴയ പ്രകടനങ്ങളുടെ നിഴൽ പോലുമാകാനാകാതെ ഓസ്ട്രേലിയ. വെസ്റ്റിൻഡീസിനെതിരെയും ബംഗ്ലാദേശിനെതിരെയും 4-1ന്റെ തോൽവിയാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയിരിക്കുന്ന‌ത്. ഒരുകാലത്ത് ക്രിക്കറ്റ് കളങ്ങളെ അടക്കിഭരിച്ച മൈറ്റി ഓസീസിന്റെ പരാജ‌യത്തെ ഞെട്ടലോടെ ക്രിക്കറ്റ് ലോകം ഏറ്റുവാങ്ങുന്നത്.
 
ആദ്യ മൂന്ന് ടി20 മത്സരങൾ ജയിച്ച് പരമ്പര സ്വന്തമാക്കിയ ബംഗ്ലാദേശിനെതിരെ നാലാം മത്സരത്തിൽ ഓസീസ് വിജയിച്ചിരുന്നു. എന്നാൽ അവസാന മത്സരത്തിൽ 60 റൺസിന്റെ നാണം‌കെട്ട തോൽവിയാണ് ഓസീസ് വഴങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് ആണ് നേടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് വെറും 62 റൺസിന് പുറത്താവുകയായിരുന്നു.

ഓസ്ട്രേലിയയുടെ ടി20യിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. 3.4 ഓവറിൽ 9 റൺസ് വഴങ്ങി 4 വിക്കറ്റ് നേടിയ ഷക്കിബ് അൽ‌ ഹസനും 3 ഓവറിൽ 12 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സെയ്‌ഫുദ്ദീനുമാണ് ഓസീസിനെ കറക്കി വീഴ്‌ത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

'സാങ്കേതിക പിഴവുകളാണ് തോല്‍പ്പിച്ചത്'; കടിച്ചുതൂങ്ങരുത് 'തലമുറമാറ്റ'ത്തില്‍

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

ടി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെ കിട്ടണം, 2023ലെ പ്രതികാരം വീട്ടാനുണ്ട്: സൂര്യകുമാർ യാദവ്

Gautam Gambhir: നാട്ടില്‍ ഒരുത്തനും തൊട്ടിരുന്നില്ല, ഗംഭീര്‍ വന്നു കഥ കഴിഞ്ഞു !

Gautam Gambhir: ഏഷ്യാകപ്പും ചാമ്പ്യൻസ് ട്രോഫിയും ഞാനാണ് നേടിതന്നത്, തോൽവിയിലും ന്യായീകരണം

അടുത്ത ലേഖനം
Show comments