Webdunia - Bharat's app for daily news and videos

Install App

ആദ്യം സച്ചിൻ, ഇപ്പോളത് കോലി: ഇനിയാരും ഇല്ലെന്ന് ഓർക്കണം: ഇന്ത്യയോട് പാക് ആരാധകർ

Webdunia
വ്യാഴം, 27 ഒക്‌ടോബര്‍ 2022 (16:51 IST)
ടി20 ലോകകപ്പിലെ ലോകം കാത്തിരുന്ന സൂപ്പർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഗംഭീരവിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ കോലിയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. വിജയം ഉറപ്പിച്ചയിടത്ത് നിന്നും ഇന്ത്യ മത്സരം പിടിച്ചുവാങ്ങിയപ്പോൾ തകർന്നത് പാക് ആരാധകരുടെ ഹൃദയം കൂടിയാണ്.
 
വിരാട് കോലിയുടെ പ്രകടനം ഇല്ലായിരുന്നുവെങ്കിൽ മത്സരത്തിൽ പാകിസ്ഥാൻ വിജയിച്ചേനെയെന്ന് പാക് ആരാധകർ സമൂഹമാധ്യമങ്ങളിൽ പറയുന്നു. കോലിയെ മാറ്റിനിർത്തിയാൽ ഇന്ത്യ പാകിസ്ഥാന് മുന്നിൽ ഒന്നുമല്ലെന്നും ഒരു വിഭാഗം പാക് ആരാധകർ സമൂഹമാധ്യമങ്ങളിൽ പറയുന്നു. ആദ്യം സച്ചിനായിരുന്നു. ഇപ്പോൾ വിരാട് കോലി. ഇനി അത്തരമൊരു താരം ഇന്ത്യക്കില്ലെന്നും പാക് ആരാധകർ പറയുന്നു.
 
നിലവിലെ ഇന്ത്യൻ ടീമിലെ താരങ്ങളായ കെ എൽ രാഹുൽ,സൂര്യകുമാർ യാദവ്, റിഷഭ് പന്ത് എന്നിവരെല്ലാം ശരാശരി പ്രകടനമാണ് പാകിസ്ഥാനെതിരെ നടത്തിയിട്ടുള്ളത്. കോലി വിരമിച്ചാൽ പാകിസ്ഥാനുമായി ഇന്ത്യ സ്ഥിരം നാണം കെടുമെന്നും പാക് ആരാധകർ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments