Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്കെതിരെ 10 വിക്കറ്റ് നേട്ടം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം അജാസ് പട്ടേലിന്

Webdunia
തിങ്കള്‍, 10 ജനുവരി 2022 (15:16 IST)
ഇന്ത്യക്കെതിരായ ടെസ്റ്റ് പോരാട്ടത്തിൽ ഒരിന്നിങ്സിലെ പത്ത് വിക്കറ്റുകളും വീഴ്‌ത്തി ചരിത്രമെഴുതിയ ഇന്ത്യൻ വംശജനായ അജാസ് പട്ടേലിന് ഐസിസിയുടെ ഡിസംബർ മാസത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം. ഡിസംബർ മാസത്തിൽ ഒരൊറ്റ ടെസ്റ്റ് മത്സരമാണ് താരം കളിച്ചിരുന്നത്.
 
ജിം ലേക്കറും ഇന്ത്യൻ ഇതിഹാസ സ്പിൻ താരം അനിൽ കുംബ്ലെയും മാത്രമാണ് ഇതിന് മുൻപ് ഈ നേട്ടം കുറിച്ചിരുന്നത്. രണ്ടിന്നിങ്സുകളിലുമായി 14 വിക്കറ്റുകളാണ് അജാസ് വീഴ്‌ത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

അടുത്ത ലേഖനം
Show comments