Webdunia - Bharat's app for daily news and videos

Install App

ഹൈദെരാബാദിനെതിരെ ഗെയിൽ കളിയ്ക്കണം എന്ന് ആഗ്രഹിച്ചു, പക്ഷേ...: കാരണം വെളിപ്പെടുത്തി പഞ്ചാബ് പരിശീലകൻ അനിൽ കുംബ്ലെ

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2020 (12:30 IST)
തുടർ പരാജയങ്ങൾക്ക് പിന്നാലെയാണ് കിങ്സ് ഇലവൻ പഞ്ചാബ് ഇന്നലെ സൺറൈസേഴ്സ് ഹൈദെരാബാദിനെതിരെ കളിയ്ക്കാൻ ഇറങ്ങിയത്. ക്രിസ് ഗെയിൽ പഞ്ചാബിനെതിരെ കളിക്കളത്തിൽ എത്തും എന്നാണ് പഞ്ചാബ് ആരാധകർ കരുതിയത്. അതുണ്ടായില്ല എന്നുമാത്രമല്ല 69 റൺസിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങുകയും. ചെയ്തു. കളിച്ച ആറു മത്സരത്തിൽ അഞ്ചിലും പഞ്ചാബ് പരാജയപ്പെട്ടു. ഹൈദെരാബാദിനോടും പരാജയം ഏറ്റുവാങ്ങിതോടെ എന്തുകൊണ്ട് ഗെയിലിനെ കളത്തിൽ ഇറക്കിയില്ല എന്ന ചോദ്യം ശക്തമായി.
 
അതിന് മറുപടിയുമായി എത്തിയിയ്ക്കുകയാണ് ഇപ്പോൾ പഞ്ചാബ് പരിശീലകൻ അനിൽ കുംബ്ലെ. ഗെയിലിന് ജലദോഷം ബാധിച്ചതിനാലാണ് ഹൈദെരാബാദിനെതിരെ പരിഗണിയ്ക്കാതിരുന്നത് എന്നാണ് കുംബ്ലെയുടെ വിശദീകരണം. 'പ്ലേയിങ് ഇലവനില്‍ ഗെയിൽ വേണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ദൗര്‍ഭാഗ്യവശാല്‍ അത് സാധിച്ചില്ല' എന്ന് കുംബ്ലെ ട്വിറ്ററിൽ കുറിച്ചു. കോവിഡ് ചട്ടപ്രകാരം ജലദോഷം, പനി, തലവേദ തുടങ്ങിയ രോഗലക്ഷണമുള്ള ഒരു താരത്തെയും കളിപ്പിക്കാന്‍ സാധിയ്ക്കില്ല. . 
 
ബാറ്റിങ് തകർച്ച നേരിടുന്ന പഞ്ചാബ് നിരയില്‍ ഗെയ്‌ലിന്റെ സാന്നിധ്യം ഇപ്പോള്‍ അനിവാര്യമാണ്. കെ എല്‍ രാഹുലിനൊപ്പം ഗെയ്ല്‍ എത്തുന്നതോടെ അത് ടീമിന് വലിയ രീതിയിൽ ഗുണം ചെയ്യും. കഴിഞ്ഞ സീസണിൽ ഉൾപ്പടെ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് മികച്ചതാണ്. ഇതുകൂടാതെ വലംകൈ ഇടംകൈ ഓപ്പണിങ് കൂട്ടുകെട്ട് ബൗളർമാർക്ക് പ്രതിസന്ധി തീർക്കും. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും ഒരുപോലെ തകർച്ച നേരിടുന്ന പഞ്ചാബിന് ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനെ തരാം, അശ്വിനെയും ദുബെയേയും വേണമെന്ന് രാജസ്ഥാൻ, ട്രാൻസഫർ വിൻഡോ ചർച്ചകൾ സജീവം

ഇന്ത്യയ്ക്ക് തിരിച്ചുവരണമെങ്കില്‍ രാഹുലിന്റെ ഫോം നിര്‍ണായകം, ബെര്‍മിങ്ഹാമിലും പന്ത് തിളങ്ങും: സഞ്ജയ് മഞ്ജരേക്കര്‍

India vs England 2nd Test: ബൗളര്‍മാരെ കൊണ്ട് ബാറ്റെടുപ്പിച്ച് സിതാന്‍ഷു, വേഗം ഔട്ടായി വരാമെന്ന് കരുതേണ്ട; 'കഠിന' പരിശീലനം

ഞങ്ങൾ എങ്ങനെ ഡെയ്ൽ സ്റ്റെയ്നെ മാനേജ് ചെയ്തെന്ന് ഇന്ത്യ കണ്ട് പഠിക്കണം, ബുമ്രയുടെ വർക്ക് ലോഡ് ചർച്ചയിൽ അഭിപ്രായവുമായി ഡിവില്ലിയേഴ്സ്

Inter Miami vs PSG: 10 വാഴകളെയും വെച്ച് മെസ്സിയെന്ത് ചെയ്യാൻ, മെസ്സിയുടെ കാലം കഴിഞ്ഞെന്ന വിമർശനങ്ങളെ തള്ളി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

അടുത്ത ലേഖനം
Show comments