പത്ത് വിക്കറ്റ് നേടിയതല്ലേ, അക്കൗണ്ട് വേരിഫൈഡ് ആക്കി കൊടുക്ക്; അജാസ് പട്ടേലിന് വേണ്ടി ട്വിറ്ററിനോട് അഭ്യര്‍ത്ഥിച്ച് രവിചന്ദ്രന്‍ അശ്വിന്‍

Webdunia
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (16:33 IST)
മുംബൈ ടെസ്റ്റില്‍ ഇന്ത്യയോട് ദയനീയ തോല്‍വി വഴങ്ങിയെങ്കിലും അജാസ് പട്ടേലിന്റെ ബൗളിങ് മികവില്‍ ന്യൂസിലന്‍ഡ് അഭിമാനിക്കുന്നുണ്ട്. ന്യൂസിലന്‍ഡിന്റെ ഇടംകയ്യന്‍ സ്പിന്നറായ അജാസ് പട്ടേല്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പത്ത് വിക്കറ്റ് നേടി ചരിത്രം കുറിച്ചിരുന്നു. ഇന്ത്യന്‍ വംശജന്‍ കൂടിയാണ് അജാസ് പട്ടേല്‍. 
 
ചരിത്ര നേട്ടം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് താരത്തെ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, നായകന്‍ വിരാട് കോലി അടക്കമുള്ളവര്‍ ഡ്രസിങ് റൂമിലെത്തി അഭിനന്ദിച്ചിരുന്നു. ഇപ്പോള്‍ ഇതാ പത്ത് വിക്കറ്റ് നേടിയ അജാസ് പട്ടേലിന്റെ ട്വിറ്റര്‍ അക്കൗണ്ട് വേരിഫൈഡ് ആക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ രംഗത്തെത്തിയിരിക്കുകയാണ്. 
 
ട്വിറ്ററിലൂടെയാണ് അശ്വിന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 'ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റും സ്വന്തമാക്കിയ താരം വേരിഫൈഡ് അക്കൗണ്ട് അര്‍ഹിക്കുന്നുണ്ട്' എന്നാണ് അശ്വിന്റെ രസകരമായ ട്വീറ്റ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: അഭിഷേകിനെ കിട്ടണമെന്ന് പാക്കിസ്ഥാന്‍ നായകന്‍; 'പിന്നെന്താ, തരാം' എന്ന് സൂര്യകുമാര്‍ യാദവ്

India vs Pakistan, T20 World Cup 2026: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ; സഞ്ജു കളിക്കില്ല

Australia, T20 World Cup 2026: സിംബാബ്വെ ഷോക്കില്‍ ഓസ്‌ട്രേലിയ പുറത്തേക്കോ? ലോകകപ്പ് സൂപ്പര്‍ 8 കളിക്കുമോ?

പിഎസ്എല്ലിലെ വിലകൂടിയ താരമായി സ്റ്റീവ് സ്മിത്ത്, ലേലം ബഹിഷ്കരിച്ച് അഫ്ഗാൻ താരങ്ങൾ

കൊളംബോയില്‍ ഒന്നും എളുപ്പമാകില്ല, ഇന്ത്യയ്ക്ക് ഭീഷണിയായി പാകിസ്ഥാന്റെ സ്പിന്‍ കെണി

അടുത്ത ലേഖനം
Show comments