വനിതാ ഏഷ്യാകപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം, ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ

അഭിറാം മനോഹർ
വെള്ളി, 19 ജൂലൈ 2024 (09:47 IST)
Smriti mandhana, Indian team
ഏഷ്യാകപ്പ് വനിതാ ടി20 ക്രിക്കറ്റിന് ഇന്ന് തുടക്കം. ഉദ്ഘാടനമത്സരത്തില്‍ നേപ്പാളും യുഎഇയും തമ്മിലാണ് ആദ്യമത്സരം. രണ്ടാം മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. ശ്രീലങ്കയിലാണ് ഇക്കുറി ഏഷ്യാകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം. ഇന്ത്യ ഉള്‍പ്പടെ 8 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റിനുള്ളത്.
 
 2 ഗ്രൂപ്പിലായാണ് പ്രാഥമികഘട്ട മത്സരങ്ങള്‍. ഇതിലെ ആദ്യ 2 സ്ഥാനക്കാര്‍ സെമിയിലെത്തും. 28നാണ് ഫൈനല്‍ മത്സരം. മലയാളി താരങ്ങളായ എസ് സജ്‌നയും ആശ ശോഭനയും ഇന്ത്യന്‍ ടീമിലുണ്ട്. ഹര്‍മന്‍ പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യയാണ് നിലവിലെ ഏഷ്യാകപ്പ് ജേതാക്കള്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയാണ് ഇന്ത്യയുടെ വരവ്. ബാറ്റിംഗില്‍ മികച്ച ഫോമിലുള്ള സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Yashvasi Jaiswal: രാജസ്ഥാൻ നായകനാവേണ്ടത് ജഡേജയല്ല, യോഗ്യൻ ജയ്സ്വാൾ: ആകാശ് ചോപ്ര

നാളെയെങ്കിൽ നാളെ കളിക്കാനാകണം,ഫുട്ബോളിലെ പ്രതിസന്ധിക്ക് പരിഹാരം വേണം, ഐഎസ്എൽ- ഐ ലീഗ് ക്ലബുകൾ കായികമന്ത്രിയെ കാണും

Shubman Gill : മൂന്ന് ഫോർമാറ്റും ഒരുപോലെ കൈകാര്യം ചെയ്യുക വെല്ലുവിളിയാണ്: ശുഭ്മാൻ ഗിൽ

ഇഷാൻ ഓപ്പണിങ്ങിൽ ഇറങ്ങേണ്ട താരം, മുംബൈ ഇന്ത്യൻസിൽ തിരിച്ചുപോകണമെന്ന് മുൻ ഇന്ത്യൻ താരം

പരിക്കിൽ നിന്നും മോചിതനായി ഹാർദ്ദിക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കും

അടുത്ത ലേഖനം
Show comments