Webdunia - Bharat's app for daily news and videos

Install App

ക്രിക്കറ്റ് ലഹരി വീണ്ടും കേരളത്തിലേക്ക്: ഇന്ത്യയ്ക്ക് എതിരാളി ഓസ്ട്രേലിയ

Webdunia
വ്യാഴം, 14 ജൂലൈ 2022 (19:43 IST)
മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ബിസിസിഐ. സെപ്റ്റംബറിൽ ഓസീസ് ടീമിൻ്റെ ഇന്ത്യൻ പര്യടനത്തിൽ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകുമെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ ഓസീസ് ടീമുമായി നടക്കുന്ന ടി20 സീരീസിലാകും കാര്യവട്ടം സ്റ്റേഡിയം ആതിഥ്യം വഹിക്കുക.
 
നേരത്തെ ശ്രീലങ്ക,വിൻഡീസ് ടീമുകൾ ഇന്ത്യ സന്ദർശിച്ചപ്പോൾ ഒരു മത്സരം തിരിവനന്തപുരത്ത് അനുവദിച്ചെങ്കിലും കൊവിഡ് കാരണം ഇത് ഒഴിവാകുകയായിരുന്നു. രണ്ട് ടി20 മത്സരങ്ങൾക്കും ഒരു ഏകദിനത്തിനുമാണ് കാര്യവട്ടം വേദിയായിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

അടുത്ത ലേഖനം
Show comments