Webdunia - Bharat's app for daily news and videos

Install App

അക്ഷർ പട്ടേലിന് മാംഗല്യം, വധു ബാല്യകാല സുഹൃത്തും കാമുകിയുമായ മേഹ

Webdunia
വെള്ളി, 20 ജനുവരി 2023 (20:14 IST)
ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർമാരിലൊരാളാണ് അക്ഷർ പട്ടേൽ. രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ ടീമിൽ തിളങ്ങാൻ താരത്തിനായിരുന്നു. നിലവിൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ താരം കളിക്കുന്നില്ല. അദ്ദേഹത്തിന് ടീം വിശ്രമം അനുവദിച്ചിരിക്കുകയാണ്. അക്ഷർ ഉടനെ തന്നെ വിവാഹിതനാകാൻ പോകുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
 
തൻ്റെ ബാല്യകാല സുഹൃത്തും കാമുകിയുമായ മേഹയെയാണ് അക്ഷർ വിവാഹം കഴിക്കാൻ പോകുന്നത്. ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമാണ് മേഹ. ഗുജറാത്തിലാണ് മേഹ ജോലി ചെയ്യുന്നത്. ഇരുവരും ദീർഘകാലമായി പ്രണയത്തിലാണ്. തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ വർഷമായിരുന്നു അക്ഷറിൻ്റെ വിവാഹനിശ്ചയം.
 
2023ലാകും ഇരുവരുടെയും വിവാഹം. എന്നാൽ ഔദ്യോഗിക തീയ്യതിയെന്ന് പുറത്തുവിട്ടിട്ടില്ല. അടുത്ത മാസം തന്നെ ഒരുവരുടെയും വിവാഹം ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

Rohit Sharma: ഹാർദ്ദിക് താളം കണ്ടെത്തി, ലോകകപ്പ് ടീമിൽ ബാധ്യതയാകുക രോഹിത്?

Rohit Sharma: ഇങ്ങനെ പോയാല്‍ പണി പാളും ! അവസാന അഞ്ച് കളികളില്‍ നാലിലും രണ്ടക്കം കാണാതെ പുറത്ത്; രോഹിത്തിന്റെ ഫോം ആശങ്കയാകുന്നു

പ്ലേ ഓഫിന് ബട്ട്‌ലറില്ലെങ്കിൽ ഓപ്പണർ ഇംഗ്ലീഷ് താരം, ആരാണ് രാജസ്ഥാൻ ഒളിച്ചുവെച്ചിരിക്കുന്ന ടോം കോളർ കാഡ്മോർ

സഞ്ജുവിന് ആശ്വാസം, പ്ലേ ഓഫിൽ ഇംഗ്ലണ്ട് താരങ്ങളും വേണം, മുന്നിട്ടിറങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments