ബി സി സി ഐയുടെ അമരത്തേക്ക് ഗാംഗുലി എന്ന് റിപ്പോർട്ടുകൾ

Webdunia
ഞായര്‍, 12 ഓഗസ്റ്റ് 2018 (10:42 IST)
ദേശീയ ക്രിക്കറ്റിന്റെ അമരത്തേക്ക് ഗാംഗുലി വീണ്ടും എത്തുന്നു എന്ന് സൂചന. ബി സി ഐയുടെ പ്രസിഡന്റായി സൌരവ് ഗാംഗുലി എത്തിയേക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. 
 
ബി സി സി ഐയുടെ പുനസംഘടയുമായി ബന്ധപ്പെട്ട് ലോധാ കമ്മറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗാംഗുലിക്ക് അനുകൂല പരാമർശം ഉണ്ട്. ചില മാറ്റങ്ങളോടെ ലോധാ കമ്മറ്റി റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചതോടെ ബി സി സി ഐയുടെ ഭരണഘടനയിൽ മാറ്റം വന്നിരുന്നു. ഇത് പ്രകാ‍രം ബോർഡിന്റെ തലപ്പത്തുള്ള രാഷ്ട്രീയ നേതാക്കളെ കോടതി നീക്കം ചെയ്തിരുന്നു.
 
മുൻ താരൺഗൾ ബോർഡിന്റെ അധ്യക്ഷ പദവിലെത്തുന്നതാണ് ഉത്തമം എന്നാണ് സുപ്രീംകോടതിയുടെ നിലപാട്. ഇത് ഗാംഗുലിക്കുള്ള സാധ്യത വർധിപ്പിക്കുന്നു. മറ്റാരും  മത്സരിക്കാത്ത പക്ഷം താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും എന്നാണ് ഇതേകുറിച്ച് ദാദയുടെ മറുപടി. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ഗാംഗുലി, ബിസിസിഐ ടെക്നിക്കല്‍ കമ്മിറ്റി, ഉപദേശക സമിതി, ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ തുടങ്ങിയവയിലും അംഗമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈഭവിന്റെ പ്രകടനങ്ങള്‍ അധികവും നിലവാരം കുറഞ്ഞ ബൗളിങ്ങിനെതിരെ, താരത്തിന്റെ വളര്‍ച്ചയില്‍ ജാഗ്രത വേണം, ബിസിസിഐക്ക് മുന്നറിയിപ്പുമായി മുന്‍ സെലക്ടര്‍

ഓസ്ട്രേലിയയെ തോൽപ്പിക്കാൻ പരിശീലകനായി രവി ശാസ്ത്രി തന്നെ വരണം, ആവശ്യവുമായി മുൻ ഇംഗ്ലണ്ട് താരം

കളിച്ച അവസാന ഏകദിനത്തില്‍ സെഞ്ചുറി, പക്ഷേ ജയ്‌സ്വാളിനെ കാത്തിരിക്കുന്നത് സഞ്ജുവിന്റെ അതേവിധി

സഞ്ജുവല്ല, അഭിഷേകിനൊപ്പം തകർത്തടിക്കാൻ ഓപ്പണറാക്കേണ്ടത് ഇഷാനെ, തുറന്ന് പറഞ്ഞ് പരിശീലകൻ

കളിക്കളത്തിലെ പ്രശ്നങ്ങൾ അവിടെ വെച്ച് തീരും, ബുമ്രയും പന്തും ക്ഷമ ചോദിച്ചിരുന്നു, തെംബ ബവുമ

അടുത്ത ലേഖനം
Show comments