Webdunia - Bharat's app for daily news and videos

Install App

ലോകകപ്പ് ഫൈനൽ സൂപ്പർ ഓവറിൽ സമ്മർദ്ദമകറ്റാൻ സിഗരറ്റ് വലിച്ച ബെൻ സ്റ്റോക്സ്, ആ ഹീറോയിക് പ്രകടനം വന്നതിങ്ങനെ

Webdunia
ചൊവ്വ, 19 ജൂലൈ 2022 (20:06 IST)
ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടത്തിൽ മുത്തമിടുന്നത് 2019 ജൂലൈ 14നായിരുന്നു ഏകദിന ചരിത്രത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ ഫൈനല്‍ പോരാട്ടം ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സിൽ വെച്ച് നടന്നത്. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്‌സാണ് നായകനായത്. മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണം കണക്കിലെടുത്തുകൊണ്ടായിരുന്നു ഇംഗ്ലണ്ട് ജേതാക്കളായത്.
 
മത്സരം ടൈ ആയി സൂപ്പർ ഓവറിലേക്ക് നീണ്ടതോടെ ബാറ്റ് വലിച്ചെറിഞ്ഞ് നിരാശനായിട്ടായിരുന്നു സ്റ്റോക്‌സിന്റെ മടക്കം.സൂപ്പർ ഓവറിന്റെ സമ്മർദ്ദം അതിജീവിക്കാൻ ബെൻ സ്റ്റോക്‌സ് എന്താണ് ചെയ്‌തതെന്ന് നിക്ക് ഹൗൾട്ട്, സ്റ്റീവ് ജയിംസ് എന്നിവർ ചേർന്നെഴുതിയ ‘മോർഗൻസ് മെൻ: ദി ഇൻസൈഡ് സ്റ്റോറി ഓഫ് ഇംഗ്ലണ്ട്സ് റൈസ് ഫ്രം ക്രിക്കറ്റ് വേൾഡ് കപ്പ് ഹ്യുമിലിയേഷൻ ടു ഗ്ലോറി’ എന്ന പുസ്തകത്തിലാണ് തുറന്നുപറഞ്ഞത്.
 
മത്സരത്തിൽ സമ്മർദ്ദസമയങ്ങളിൽ ഭൂരിഭാഗം നേരവും സ്റ്റോക്‌സ് ക്രീസിലുണ്ടായിരുന്നു.ടീമിനെ കരകയറ്റിയെതും വിജയത്തിലേക്ക് നയിച്ചതും സ്റ്റോക്‌സായിരുന്നു.നിശ്ചിത ഓവർ മത്സരം സമനിലയിലായതോടെ ഈ സമർദ്ദം അകറ്റാൻ സ്റ്റോക്‌സ് നേരെ ചെന്നത് കുളിമുറിയിലേക്കായിരുന്നുവെന്നാണ് പുസ്‌തകത്തിൽ പറയുന്നത്. അവിടെ നിന്ന് ഒരു സിഗരറ്റ് കത്തിച്ച ശേഷമായിരുന്നു സൂപ്പർ ഓവർ കളിക്കാൻ സ്റ്റോക്‌സ് ക്രീസിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments