Webdunia - Bharat's app for daily news and videos

Install App

ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ അവനാണ്, പ്രശംസയുമായി ബെൻ സ്റ്റോക്സ്

Webdunia
ബുധന്‍, 8 ജൂണ്‍ 2022 (22:10 IST)
ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്സിനെ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് വിശേഷിപ്പിച്ച് ഇംഗ്ലണ്ട് ടീം നായകൻ ബെൻ സ്റ്റോക്സ്. പ്രമുഖ ഇംഗ്ളീഷ് മാധ്യമമായ മിററിനോട് സംസാരിക്കുകയായിരുന്നു ബെൻ സ്റ്റോക്സ്.
 
ഇംഗ്ലണ്ടും ന്യുസിലാൻഡും തമ്മിൽ നടന്ന ലോർഡ്‌സ് ടെസ്റ്റിൽ ഫോക്സ് മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തിരുന്നു.ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് ബെൻ ഫോക്സ്. ഇത് എന്റെ മാത്രം അഭിപ്രായമല്ല മറ്റ് പലരും സമാനമായ അഭിപ്രായമുള്ളവരാണ്. ഇംഗ്ലണ്ടിനായി ഏഴാം സ്ഥാനത്താണ് അദ്ദേഹം കളിക്കുന്നത്. സറേയ്ക്ക് വേണ്ടി മറ്റൊരു റോളിലാണ് അവൻ കളിക്കുന്നത്. ഏത് റോളിലും മികച്ച രീതിയിൽ കളിക്കാൻ അവനാകും. സ്റ്റോക്സ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Indian Head Coach: ഗംഭീര്‍ തയ്യാറായില്ലെങ്കില്‍ വിദേശ പരിശീലകന്‍; ലാംഗറും ഫ്‌ളമിങ്ങും പരിഗണനയില്‍

Bengaluru Weather Live Updates, RCB vs CSK: ബെംഗളൂരുവില്‍ മഴ തുടങ്ങി, ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തേക്ക് !

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments