Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ പൂര്‍വകാമുകന്‍ സഹോദരങ്ങളെ കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ട്; പൊട്ടിത്തെറിച്ച് സ്‌റ്റോക്‍സ്

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (19:07 IST)
കുടുംബത്തെക്കുറിച്ച് തെറ്റായ രീതിയില്‍ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ദ് സണ്ണിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‍സ്.

‘സ്‌റ്റോക്‍സ് സീക്രട്ട് ട്രാജഡി’ എന്ന തലക്കെട്ടില്‍ ഇംഗ്ലീഷ് താരത്തിന്റെ കുടുംബത്തെക്കുറിച്ച് ദ് സണ്‍ വാര്‍ത്ത നല്‍കുകയായിരുന്നു.

സ്‌റ്റോക്‍സ് ജനിക്കുന്നതിന് മുമ്പുള്ള രഹ്യസങ്ങള്‍ എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. താരത്തിന്റെ അമ്മയുടെ പൂര്‍വകാമുകന്‍ സ്‌റ്റോക്‍സിന്റെ സഹോദരനെയും സഹോദരിയെയു  കൊലപ്പെടുത്തിയിരുന്നു. ഇക്കാര്യം ഒരിടത്തും സ്‌റ്റോക്‍സ് പരസ്യപ്പെടുത്താന്‍ തയ്യാറായിട്ടില്ലെന്നും പത്രം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വാര്‍ത്തയ്‌ക്ക് വലിയ പ്രാധാന്യം ലഭിച്ചതോടെയാണ് എതിര്‍പ്പുമായി സ്‌‌റ്റോക്‍സ് രംഗത്തുവന്നത്. ദിനപത്രത്തിന്റെ നടപടി അധാര്‍മികവും ഹൃദയശൂന്യവും തരംതാണതുമാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. പുറത്തുവന്ന ലേഖനത്തില്‍ തെറ്റായ നിരവധി വാര്‍ത്തകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Jacob bethell : വിൽ ജാക്സ് വേണേൽ പോകട്ടെ, ആർസിബിക്ക് അടിച്ചത് ലോട്ടറി: അരങ്ങേറ്റ ടെസ്റ്റിൽ അതിവേഗ അർധസെഞ്ചുറിയുമായി ജേക്കബ് ബേതൽ

കാര്യങ്ങള്‍ തകിടം മറിയും, രോഹിത് തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുല്‍ ആറാം നമ്പര്‍ സ്ഥാനത്തോ?, ഗവാസ്‌കറിന്റെ പ്രവചനം ഇങ്ങനെ

റെക്കോര്‍ഡുകള്‍ ശീലമാക്കി ഇംഗ്ലണ്ട് ഇതിഹാസം, സച്ചിന്റെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ജോ റൂട്ട്

വണ്ടർ കിഡിന് ഒന്നും ചെയ്യാനായില്ല, അണ്ടർ 19 ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ തോൽവി വഴങ്ങി ഇന്ത്യൻ യുവനിര

WTC Point Table: ശ്രീലങ്കക്കെതിരെ തകര്‍പ്പന്‍ വിജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടിക മാറ്റിമറിച്ച് ദക്ഷിണാഫ്രിക്ക

അടുത്ത ലേഖനം
Show comments