ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ കൊണ്ടുവന്നത് ആ രണ്ടുപേർ: ടീമിന്റെ ബൗളിങ് പരിശീലകൻ പറയുന്നു

Webdunia
തിങ്കള്‍, 25 ജനുവരി 2021 (16:59 IST)
ഇന്ത്യൻ ടീമിനെ നിർഭയരാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് നായകൻ വിരാട് കോലിയും ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്‌ത്രിയുമെന്ന് ടീമിന്റെ ബൗളിങ് പരിശീലകനായ ഭരത് അരുൺ. ഇന്ത്യൻ ടീമിലേക്ക് ഫി‌റ്റ്‌നെസ് എന്ന സംസ്‌കാരം കൊണ്ടുവന്നത് കോലിയാണ്. ബൗളർമാർ ഫീൽഡർമാർ എന്നിവരുടെ നിലവാരം കോലിയുടെ കീഴിൽ ഉയർന്നുവെന്നും ഭരത് അരുൺ പറയുന്നു.
 
കോലിയെ ടീമിന്റെ നായകസ്ഥാനത്ത് നിന്നും മാറ്റണമെന്ന് പറയുന്നവർ അദ്ദേഹത്തിന്റെ നേട്ടങ്ങൾ കൂടി കണക്കിലെടുക്കണം. ഇതുവരെ 56 ടെസ്റ്റ് മത്സരങ്ങൾ നയിച്ചതിൽ 33 വിജയങ്ങളാണ് കോലിക്ക് കീഴിലു‌‌ള്ളത്. വിരാട് നയിച്ച 20 പരമ്പരകളിൽ 14 എണ്ണമാണ് ഇന്ത്യ സ്വന്തമാക്കിയത്. കോലിയുടെ ടെസ്റ്റ് ക്യാപ്‌റ്റൻസി എക്കാലത്തെയും മികച്ചവയിൽ ഒന്നാണെന്നും ഭരത് അരുൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്കിന് മാറ്റമില്ല, ഹേസൽവുഡിന് ആഷസ് പൂർണമായി നഷ്ടമായേക്കും

ഏകദിനത്തിൽ സഞ്ജുവിനെ തഴഞ്ഞത് തെറ്റ്, വിമർശനവുമായി അനിൽ കുംബ്ലെ

ചിലപ്പോള്‍ മൂന്നാമന്‍, ചിലപ്പോള്‍ എട്ടാമന്‍,ഒമ്പതാമനായും ഇറങ്ങി!, ഗംഭീറിന്റെ തട്ടികളി തുടരുന്നു, ടെസ്റ്റിലെ ഇര വാഷിങ്ങ്ടണ്‍ സുന്ദര്‍

India vs Southafrica: 134 പന്തില്‍ 19 റണ്‍സ് !,ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ 100 പന്ത് തികച്ചത് കുല്‍ദീപ് മാത്രം, ദക്ഷിണാഫ്രിക്കയ്ക്ക് 288 റണ്‍സിന്റെ ലീഡ്

വിക്കറ്റ് വലിച്ചെറിഞ്ഞെന്ന് മാത്രമല്ല റിവ്യു അവസരവും നഷ്ടമാക്കി, പന്ത് വല്ലാത്ത ക്യാപ്റ്റൻ തന്നെയെന്ന് സോഷ്യൽ മീഡിയ

അടുത്ത ലേഖനം
Show comments