Border-Gavaskar Trophy 2024/25 Schedule: ആവേശം വാനോളം; ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടത്തിനു ഇനി ദിവസങ്ങള്‍ മാത്രം, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയെ കുറിച്ച് അറിയേണ്ടതെല്ലാം

സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം

രേണുക വേണു
ശനി, 16 നവം‌ബര്‍ 2024 (20:50 IST)
India vs Australia, Border-Gavaskar Trophy 2024/25: ഇന്ത്യയും ഓസ്‌ട്രേലിയയും വാശിയോടെ പോരടിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ഇനി ദിവസങ്ങള്‍ മാത്രം. ഓസ്‌ട്രേലിയയാണ് ഇത്തവണ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത്. നവംബര്‍ 22 വെള്ളിയാഴ്ച ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാകും. ഓസ്‌ട്രേലിയയെ പാറ്റ് കമ്മിന്‍സും ഇന്ത്യയെ രോഹിത് ശര്‍മയും നയിക്കും. 
 
ഒന്നാം ടെസ്റ്റ് - നവംബര്‍ 22 മുതല്‍ 26 വരെ - പെര്‍ത്ത് - ഇന്ത്യന്‍ സമയം രാവിലെ 7.50 മുതല്‍ 
 
രണ്ടാം ടെസ്റ്റ് - ഡിസംബര്‍ ആറ് മുതല്‍ ഡിസംബര്‍ 10 വരെ - അഡ്‌ലെയ്ഡ് - ഇന്ത്യന്‍ സമയം രാവിലെ 9.30 മുതല്‍ 
 
മൂന്നാം ടെസ്റ്റ് - ഡിസംബര്‍ 14 മുതല്‍ 18 വരെ - ബ്രിസ്ബന്‍ - ഇന്ത്യന്‍ സമയം രാവിലെ 5.50 മുതല്‍ 
 
നാലാം ടെസ്റ്റ് - ഡിസംബര്‍ 26 മുതല്‍ 30 വരെ - മെല്‍ബണ്‍ - ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മുതല്‍ 
 
അഞ്ചാം ടെസ്റ്റ് - ജനുവരി മൂന്ന് മുതല്‍ ജനുവരി ഏഴ് വരെ - സിഡ്‌നി - ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മുതല്‍ 
 
ഇന്ത്യന്‍ സ്‌ക്വാഡ് : രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശുഭ്മാന്‍ ഗില്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് റെഡ്ഡി, റിഷഭ് പന്ത്, കെ.എല്‍.രാഹുല്‍, ധ്രുവ് ജുറൈല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ 
 
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബേഥൽ കൗണ്ടി കളിക്കണമായിരുന്നുവെന്ന് കുക്ക്, ഐപിഎല്ലിനെ പറ്റി പിടിയില്ലെങ്കിൽ മിണ്ടാതിരിക്കണമെന്ന് പീറ്റേഴ്സൺ

20 വർഷം നീണ്ട ഐതിഹാസിക കരിയർ, സുസി ബേറ്റ്സ് ന്യൂസിലൻഡ് ക്രിക്കറ്റിൻ്റെ പടിയിറങ്ങുന്നു

ടെസ്റ്റ് ടീമിൽ അഴിച്ചുപണി, ധ്രുവ് ജുറലും ദേവ്ദത്ത് പടിക്കലും പ്രധാനറോളുകളിൽ, സ്പിൻ ട്രാക്കുകളിൽ റുതുരാജും പരിഗണനയിൽ

സംഗതി കാർത്തിക് ശർമ കളിച്ചത് തട്ടി മുട്ടി തന്നെ, പക്ഷേ നേരത്തെ പുറത്തായെങ്കിൽ ചെന്നൈ പരാജയപ്പെട്ടേനെ

അമ്മയെ നഷ്ടമായി, 2 ദിവസത്തിൽ തന്നെ തിരിച്ചെത്തി മുകേഷ് ചൗധരി, മുംബൈക്കെതിരെ തീപ്പാറുന്ന പ്രകടനം, യഥാർഥ പോരാളി

അടുത്ത ലേഖനം
Show comments