Webdunia - Bharat's app for daily news and videos

Install App

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

അഭിറാം മനോഹർ
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (12:09 IST)
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്ക് മുന്‍പായി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത്. ഇന്ന് നിലവിലുള്ള ബൗളർമാരിൽ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റ് ബൗളര്‍ ബുമ്രയാണെന്ന് സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി. പുതിയ പന്തിലും പഴകിയ പന്തിലും ബുമ്ര ഒരുപോലെ അപകടകാരിയാണെന്നും സ്മിത്ത് പറയുന്നു.
 
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് നവംബര്‍ 22നാണ് തുടക്കമാവുക. കഴിഞ്ഞ 2 തവണയും ഓസ്‌ട്രേലിയയില്‍ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. അതിനാല്‍ തന്നെ ഹാട്രിക് നേട്ടം ഓസീസ് മണ്ണില്‍ സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുക. അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച താരങ്ങളാല്‍ സമ്പന്നമാണ് ഓസ്‌ട്രേലിയന്‍ നിര. ബൗളിംഗിലും ബാറ്റിംഗിലും ഒരു പോലെ ശക്തമായ 2 രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ധോനിയെ കളിപ്പിക്കാൻ നിയമങ്ങളിൽ തിരിമറിയോ? ഐപിഎല്ലിലെ പുതിയ പരിഷ്കാരത്തിനെതിരെ വിമർശനം

ഇവൻ ആളൊരു ഖില്ലാഡി തന്നെ, കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 റൺസ് , ആ റെക്കോർഡ് ഇനി പൂരന് സ്വന്തം

മെസ്സിക്ക് യാത്രയയപ്പ് നൽകാൻ ബാഴ്സലോണ, ഫൈനലിസിമയ്ക്ക് വേദിയൊരുങ്ങുന്നു

എന്നാലും ഇങ്ങനെയുമുണ്ടോ നാണക്കേട്, 4 മണിക്കൂറിനിടെ 2 തവണ പുറത്തായി കെയ്ൻ വില്യംസൺ

ഓരോ മത്സരത്തിനും മാച്ച് ഫീയായി പ്രത്യേക പ്രതിഫലം, ഐപിഎല്ലിൽ താരങ്ങൾക്ക് ലോട്ടറി

അടുത്ത ലേഖനം
Show comments