Webdunia - Bharat's app for daily news and videos

Install App

ചാമ്പ്യൻസ് ലീഗ്: കൊൽക്കത്തയ്ക്ക് ജയം

Webdunia
തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (10:08 IST)
ചാമ്പ്യൻസ് ലീഗ് ട്വന്റി 20യിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. ലാഹോർ ലയൺസിനെ 4 വിക്കറ്റിന് തോൽപ്പിച്ചാണ് കൊൽക്കത്ത വിജയം പിടിച്ചെടുത്തത്.

ടോസ് നേടിയ കൊൽക്കത്ത ക്യാപ്‌റ്റന്‍ ഗൌതം ഗംഭീര്‍ ലയൺസിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഓപ്പൺ അഹമ്മദ് ഷെഹ്‌സാദാനിന്റെ (59)  മിടുക്കിലാണ് ലയൺസ് നിശ്ചിത ഓവറിൽ7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്ത ഓപ്പണർമാരായ ഗൌതം ഗംഭീറിന്റെയും (60), റോബിൻ ഉത്തപ്പയും (46) നല്‍കിയ മികച്ച തുടക്കത്തില്‍ ജയം നേടുകയായിരുന്നു.

നൈറ്റ് റൈഡേഴ്‌സിന് വേണ്ടി നാലോവറിൽ ഒരു മെയ്ഡനടക്കം ഒൻപത് റൺ മാത്രം വഴങ്ങിയ സുനിൽ നരെയ്ൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ക്ളബായ കേപ് കോബ്രാസിനെ ആറ് വിക്കറ്റിന് ഓസ്‌ട്രേലിയൻ ടീം ഹൊബാർട്ട് ഹരിക്കേൻസ് തോല്‍പ്പിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

Show comments