Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാനെതിരെ കളിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു ?; മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് കോഹ്‌ലി - താരത്തിന്റെ പ്രസ്‌താവന വൈറലാകുന്നു

മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് കോഹ്‌ലി; താരത്തിന്റെ പ്രസ്‌താവന വൈറലാകുന്നു

Webdunia
വ്യാഴം, 25 മെയ് 2017 (16:16 IST)
ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ പാകിസ്ഥാനെതിരെ കളിക്കുന്നതിനെക്കുറിച്ച് മധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ പ്രകോപിതനാക്കി.

ഇന്ത്യ- പാക് ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരെ കളിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ എന്തു ചിന്തിക്കുന്നുവെന്നായിരുന്നു കോഹ്‌ലിയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഇതാണ് ക്യാപ്‌റ്റനെ ദേഷ്യം കൊള്ളിച്ചത്.

“ പാകിസ്ഥാനെതിരായ മത്സരം കളിക്കാരായ ഞങ്ങളെ സംന്ധിച്ച മറ്റൊരു ക്രിക്കറ്റ് മല്‍സരം മാത്രമാണ്. പക്ഷേ, നിങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് നിങ്ങളുടേതായ ചില ധാരണകളും വെച്ചുകൊണ്ടാണ്. ബാറ്റ് ചെയ്യുമ്പോള്‍ മറുവശത്തു നില്‍ക്കുന്ന സഹതാരത്തെക്കുറിച്ച് പോലും ചിന്തിക്കാറില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം എന്നും ആവേശമുളവാക്കുന്നതാണ് ” - എന്നു കോഹ്‌ലി വ്യക്തമാക്കി.

ചാമ്പ്യന്‍‌സ് ട്രോഫിക്കായി ലണ്ടനിലേക്ക് യാത്രതിരിക്കും മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ നാലിന് എഡ്ജ്ബാസ്റ്റണില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

വായിക്കുക

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

എല്ലാം കാണുക

ഏറ്റവും പുതിയത്

WCL 2025, Pakistan Champions vs England Champions: വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനു ജയം

India vs England: മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യ ഒരു അധിക ബൗളറെ ചേർക്കണം, നിർദേശവുമായി അജിങ്ക്യ രഹാനെ

WCL 2025: ഇന്ത്യയെ നയിക്കുന്നത് യുവരാജ്, പാക്കിസ്ഥാന്‍ നായകന്‍ അഫ്രീദി; വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ഇന്നുമുതല്‍

കീപ്പിംഗ് ചെയ്യാനായിട്ടില്ല, നാലാം ടെസ്റ്റിൽ പന്തിന് പകരം ജുറലിന് അവസരമൊരുങ്ങുന്നു?

നാലാം ടെസ്റ്റിന് മുൻപെ ഇന്ത്യയ്ക്ക് തിരിച്ചടി, യുവപേസർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments