Webdunia - Bharat's app for daily news and videos

Install App

മിഥാലി ചില്ലറക്കാരിയല്ലെന്ന് തെളിഞ്ഞു; നല്‍കുന്നത് ആരെയും കൊതിപ്പിക്കുന്ന സമ്മാനം

മിഥാലി ചില്ലറക്കാരിയല്ലെന്ന് തെളിഞ്ഞു; നല്‍കുന്നത് ആരെയും കൊതിപ്പിക്കുന്ന സമ്മാനം

Webdunia
ബുധന്‍, 26 ജൂലൈ 2017 (17:12 IST)
വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഫൈനലില്‍ എത്തിച്ച ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ മിഥാലി രാജിന് സമ്മാനമായി ബിഎംഡബ്ല്യൂ കാര്‍.

ഇന്ത്യന്‍ ജൂണിയര്‍ ക്രിക്കറ്റ് ടീം മുന്‍ ചീഫ് സെലക്ടറും, ഹൈദരാബാദ് ഡിസ്ട്രിക്റ്റ് ബാറ്റ്മിന്റണ്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ വി ചാമുണ്ഡേശ്വരനാഥാണ് മിഥാലിക്ക് കാര്‍ സമ്മാനിക്കുന്നത്.

തികഞ്ഞ അര്‍പ്പണ മനോഭാവത്തിനാണ് ഈ സമ്മാനമെന്ന് ചാമുണ്ഡേശ്വരനാഥ് പറഞ്ഞു. മിഥാലി രാജ്യത്തെ വനിതാ  ക്രിക്കറ്റില്‍ വലിയ സ്വാധീനമുണ്ടാക്കി. വനിതാ ക്രിക്കറ്റിനെ ഇനിയും നല്ലരീതിയില്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ജനശ്രദ്ധയാകര്‍ഷിക്കുന്ന പ്രകടനമാണ് മിഥാലിയുടെ കീഴിലുള്ള ടീം പുറത്തെടുത്തത്. ഇപ്പോഴത്തെ ടീമിന്റെ വെളിച്ചമാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരബാദില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ കാര്‍ സമ്മാനിക്കുമെന്നും ചാമുണ്ഡേശ്വരനാഥ് വ്യക്തമാക്കി.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Lionel Scaloni : കോപ്പയോടെ സ്‌കലോണി അര്‍ജന്റീന വിട്ടേക്കും, ആശാനെ റാഞ്ചാന്‍ ഇറ്റാലിയന്‍ വമ്പന്മാര്‍ രംഗത്ത്

Impact Player: എന്റര്‍ടൈന്മന്റില്‍ മാത്രം കാര്യമില്ലല്ലോ, രോഹിത്തിനെ പോലെ ഇമ്പാക്ട് പ്ലെയര്‍ വേണ്ടെന്നാണ് എന്റെയും അഭിപ്രായം: കോലി

ഐപിഎല്ലിൽ 700 ഫോർ, ചിന്നസ്വാമിയിൽ മാത്രം 3,000 റൺസ്, അറിയാൻ പറ്റുന്നുണ്ടോ കിംഗ് കോലിയുടെ റേഞ്ച്

Dhoni- Kohli: സന്തോഷം കൊണ്ട് കരച്ചിലടക്കാനാവാതെ കോലി, ഒന്നും മിണ്ടാതെ നിശബ്ദനായി മടങ്ങി ധോനി, ഐപിഎല്ലിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

M S Dhoni: ധോനി ഔട്ടാകുന്നത് വരെയും പേടിയുണ്ടായിരുന്നു: ഫാഫ് ഡുപ്ലെസിസ്

അടുത്ത ലേഖനം
Show comments