ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ ഉഭയസമ്മതം പ്രധാനം: താരങ്ങൾക്ക് ക്രിക്കറ്റ് അസോസിയേഷന്റെ മാർഗനിർദേശം

Webdunia
ബുധന്‍, 10 ഒക്‌ടോബര്‍ 2018 (18:09 IST)
താരങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ച് മാർഗ നിർദേശം ഹാൻഡ് ബുക്കിൽ ഉൾപ്പെടുത്തി ന്യൂസിലൻഡ് ക്രിക്കറ്റ് പ്ലയേഴ്സ് അസോസിയേഷൻ. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് അസോസിയേഷന്റെ നടപടി.
 
ജീവിതത്തിൽ എപ്പോഴും ശരിയായ തീരുമാനമെടുക്കുക എന്നത് വളരെ പ്രധാനമാണ്. അതിനാൽ തന്നെ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴും ഇത് വളരെ പ്രധാനമാണ്. ലൈംഗിക ബന്ധത്തിൽ ഉഭയ സമ്മതത്തിന് വലിയ പ്രാധാന്യമുണ്ട് എന്ന് ക്രിക്കറ്റ് അസോസിയേഷൻ താരങ്ങൾക്ക് നൽകിയ ഹാൻഡ് ബുക്കിൽ പറയുന്നു.
 
ഒരു വ്യക്തിയുമായി ഏതു തരത്തിലുള്ള റിലേഷൻഷിപ്പിന് നിങ്ങൾ താൽ‌പര്യപ്പെടുന്നുണ്ടെങ്കിലും അതിൽ ഓരോ ഘട്ടത്തിലേക്ക് കടക്കുമ്പോഴും സമ്മതം ചോദിക്കണം എന്നാണ് നിയമം എന്നും താരങ്ങൾക്ക് നൽകിയ മർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. കിവീസ് താരങ്ങളെ ലൈംഗിക ആരോപനങ്ങളിൽ നിന്നും അകറ്റി നിർത്താനുള്ള അസോസിയേഷന്റെ ബോധവൽകരണം കൂടിയാണിത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിച്ചത് നാലേ നാല് മത്സരങ്ങള്‍, 2 പ്ലെയര്‍ ഓഫ് ദ മാച്ച്, റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിനരികെ, ലോകകപ്പിന്റെ താരമാകുമോ സഞ്ജു

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

അടുത്ത ലേഖനം
Show comments