ലാറയുടെ ആ റെക്കോർഡ് തകർക്കാൻ കരുത്തുള്ളവൻ ഇന്ത്യയിൽ ഉണ്ട്, ഒരേയൊരു താരം !

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (15:56 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയ്ക്ക് സ്വന്തമാണ്. ലാറയുടെ റെക്കോർഡ് തകർക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. എന്നാൽ, ലാറയുടെ ഈ റെക്കോർഡിനെ നിഷ്പ്രയാസം മറികടക്കാൻ കെൽപ്പുള്ള ഒരാളുണ്ടെന്ന് പറയുകയാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ.
 
അത് മറ്റാരുമല്ല, ഇന്ത്യൻ ക്രിക്കറ്റിന്റെ ഹിറ്റ്മാൻ രോഹിത് ശർമയാണ്. അഡ്‌ലെയ്ഡില്‍ പുറത്താകാതെ 335 റണ്‍സ് നേടിയ പ്രകടനത്തിന് ശേഷമാണ് ഓസീസ് താരം ഈ പ്രവചനം നടത്തിയത്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്ത് ശര്‍മ്മയെയാണ് വാര്‍ണര്‍ ലാറയുടെ 400 റണ്‍സ് എന്ന സ്വപ്‌ന സമാനമായ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശേഷിയുളള താരമായി പ്രവചിക്കുന്നത്. 
 
ഏകദിനത്തിലെന്ന പോലെ ടെസ്റ്റിലും മാച്ച് വിന്നറാവാന്‍ കഴിവുണ്ടെന്ന് രോഹിത് പലതവണ തെളിച്ചു കഴിഞ്ഞതാണെന്നും വാര്‍ണര്‍ പ്രശംസിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി ഓപ്പണറായി ഇങ്ങിയപ്പോള്‍ മാന്‍ഓഫ്ദ സീരീസായാണ് രോഹിത് മടങ്ങിയെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്ര പ്രശ്നമാണെങ്കിൽ എന്തിനാണ് അവരെ ഒരേ ഗ്രൂപ്പിലിടുന്നത്, ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിലെ ഈ തട്ടിപ്പ് ആദ്യം നിർത്തണം

വമ്പനടിക്കാരൻ മാത്രമല്ല, എല്ലാ ഫോർമാറ്റിലും കളിക്കാൻ അവന് താല്പര്യമുണ്ട്. ഇന്ത്യൻ യുവതാരത്തെ പറ്റി ബ്രയൻ ലാറ

പോരാട്ടത്തിന് ഇനിയും മൂന്നാഴ്ചയോളം ബാക്കി, മെൽബൺ ടി20 മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റും വിറ്റുപോയി

ഗംഭീറിന് ക്രെഡിറ്റില്ല? , ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും വലിയ പങ്ക് ദ്രാവിഡിന്റേതെന്ന് രോഹിത് ശര്‍മ

Sanju Samson: രാജ്യത്തിനായി ഒൻപതാം നമ്പറിലിറങ്ങാനും തയ്യാർ, വേണമെങ്കിൽ പന്തെറിയാനും റെഡി: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments