താനും കോലിയും ഒരുപോലെ ചിന്തിക്കുന്ന കളിക്കാർ: ഡേവിഡ് വാർണർ

Webdunia
വ്യാഴം, 7 മെയ് 2020 (12:22 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിക്കും തനിക്കും ഒരുപാട് സാമ്യതകളുള്ളതായി ഓസ്ട്രേലിയൻ വെടിക്കെട്ട് ഓപ്പണിങ് താരം ഡേവിഡ് വാർണർ. ഹർഷ ഭോഗ്‌ളെയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലാണ് വാർണർ ഇത്തരത്തിൽ അവകാശപ്പെട്ടത്.
 
കോലിയും താനും തമ്മിൽ വലിയ സാമ്യതകളുള്ളതായി വാർണർ പറയുന്നു. രണ്ടു പേർക്കും ക്രിക്കറ്റ് എന്നത് കടുത്ത പാഷനാണ്. എല്ലായിപ്പോഴും എന്തെങ്കിലും തെളിയിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഞാൻ ബാറ്റിങ്ങിനിറങ്ങുന്ന്അത്. കോലിയും അത്തരത്തിലുള്ളൊരു കളിക്കാരനാണ്.മറ്റാരേക്കാളും വേഗത്തില്‍ സിംഗിളെടുക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. കോലിയും ഇതേ പാഷൻ ഉള്ള ആളാണ്. - വാർണർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

David Miller: 'ചെറിയൊരു പിഴവിൽ ടീം തോറ്റു'; പൊട്ടിക്കരച്ചിലിന്റെ വക്കിൽ ഡേവിഡ് വാർണർ

അരങ്ങേറ്റം നടത്തി 9 വര്‍ഷം, ഐപിഎല്ലില്‍ തന്റെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി വാഷിങ്ങ്ടണ്‍ സുന്ദര്‍!

ബുമ്രയെയാണ് അവൻ ഞെട്ടിച്ചത്, ഇനിയും കാത്തിരിക്കേണ്ട കാര്യമില്ല, വൈഭവിന് ഇന്ത്യൻ ക്യാപ് നൽകണമെന്ന് ഇർഫാൻ പത്താൻ

തലയെത്താൻ വൈകും, പരിക്ക് ഭേദമായിട്ടില്ല, ചെന്നൈ ഇനിയും കാത്തിരിക്കണം

ഒന്ന് വിശ്വസിക്കു, ജയിപ്പിക്കുമെന്ന് കുൽദീപ്, ക്രീസിൽ തുടർന്ന് മില്ലർ, ഡൽഹി തോൽവിക്ക് കാരണമായത് മില്ലറുടെ അബദ്ധമെന്ന് ഡെയ്ൽ സ്റ്റെയ്ൻ

അടുത്ത ലേഖനം
Show comments