Webdunia - Bharat's app for daily news and videos

Install App

നൂറാം ടി20 മത്സരത്തിലും അര്‍ധസെഞ്ചുറി, വാര്‍ണര്‍ വേറെ ലെവല്‍ തന്നെയെന്ന് ആരാധകര്‍

അഭിറാം മനോഹർ
വെള്ളി, 9 ഫെബ്രുവരി 2024 (17:05 IST)
തന്റെ നൂറാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ 36 പന്തില്‍ 70 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇതോടെ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും തന്റെ നൂറാമത്തെ മത്സരത്തില്‍ അര്‍ധസെഞ്ചുറി സ്വന്തമാക്കുന്ന ആദ്യ താരമായി ഡേവിഡ് വാര്‍ണര്‍ മാറി. വാര്‍ണറുടെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്.
 
അതേസമയം ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡും ഓസീസ് ഓപ്പണര്‍ സ്വന്തമാക്കി. ന്യൂസിലന്‍ഡ് മുന്‍ താരം റോസ് ടെയ്‌ലര്‍, ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി എന്നിവര്‍ മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

ബ്രാൻഡ് വാല്യുവിൽ കുതിപ്പ്, ആർസിബിയുടെ ഓഹരികൾ വിറ്റ് ലാഭമെടുക്കാനൊരുങ്ങി ഉടമകൾ, ലക്ഷ്യം 17,000 കോടി!

അടുത്ത ലേഖനം
Show comments