Webdunia - Bharat's app for daily news and videos

Install App

റിഷഭ് പന്തില്ല, ഇക്കുറി ഡൽഹിയുടെ ഗെയിം ചേയ്ഞ്ചർ താരം അവൻ, യുവതാരത്തെ പുകഴ്ത്തി ഡൽഹി സിഇഒ

Webdunia
വ്യാഴം, 9 മാര്‍ച്ച് 2023 (11:46 IST)
ഐപിഎല്ലിൽ മികച്ച ടീം ഉണ്ടായിട്ടും ഇതുവരെയും കിരീടം നേടാനാകാത്ത ടീമാണ് ഡൽഹി ക്യാപ്പിറ്റൽസ്. ഇത്തവണ കിരീടനേട്ടം ലക്ഷ്യമിട്ട് ഡൽഹി ഇറങ്ങുമ്പോൾ റിഷഭ് പന്തിൻ്റെ പരിക്കായിരിക്കും ഡൽഹിയെ ഏറെ വലയ്ക്കുക. ഡേവിഡ് വാർണറുടെ നേതൃത്വത്തിലിറങ്ങുന്ന ടീമിനെ പന്തിൻ്റെ അസ്സാന്നിധ്യം ബാധിക്കുമെന്ന് ഉറപ്പാണ്. പന്തിൻ്റെ അസ്സാന്നിധ്യത്തിൽ യുവതാരമായ പൃഥി ഷായായിരിക്കും ഇക്കുറി ഡൽഹിയുടെ ഗെയിം ചേയ്ഞ്ചറെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഡൽഹി സിഇഒ ധീരജ് മൽഹോത്ര.
 
എല്ലാവർക്കും ഈ സീസണിലും വലിയ റോൾ ഉണ്ടായിരിക്കും. കഴിവിൻ്റെ പരമാവധി നൽകണമെന്നാണ് താരങ്ങളോട് എനിക്ക് പറയാനുള്ളത്. എല്ലാ വർഷവും ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന പൃഥ്വി ഷാ ഈ വർഷവും നന്നായി കളിക്കുമെന്ന് സിഇഒ പറയുന്നു. പൃഥ്വി ഷാ പവർ പ്ലേയിൽ കളിക്കുന്ന രീതി ടൂർണമെൻ്റിൽ ഡൽഹിയുടെ മുന്നോട്ട് പോക്കിൽ നിർണായകമാകും. കഴിഞ്ഞ സീസണിനിടെ പൃഥ്വിക്ക് അസുഖം പിടിപ്പെട്ടിരുന്നു. അത്തരത്തിൽ പല നിർഭാഗ്യങ്ങളുമുണ്ടായി. ഇത്തവണ കൂടുതൽ മികച്ച രീതിയിൽ കളിക്കാൻ പൃഥി ഷായ്ക്ക് സാധിക്കുമെന്നും ഡൽഹി സിഇഒ പറഞ്ഞു
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

Australia vs South Africa, WTC Final 2025: കൊടുങ്കാറ്റായി റബാദ; ഓസ്‌ട്രേലിയയ്ക്കു മൂന്ന് വിക്കറ്റ് നഷ്ടം

അടുത്ത ലേഖനം
Show comments