ഇന്ത്യക്കായി കളിക്കുന്ന 21-ാം നൂറ്റാണ്ടില്‍ പിറന്ന ആദ്യ താരം ! കേരളത്തില്‍ ജനിച്ച ദേവ്ദത്ത് പടിക്കല്‍

Webdunia
വ്യാഴം, 29 ജൂലൈ 2021 (15:00 IST)
ഇന്ത്യന്‍ ദേശീയ ക്രീക്കറ്റ് ടീമിനായി കളിക്കുന്ന 21-ാം നൂറ്റാണ്ടില്‍ ജനിച്ച ആദ്യ താരമായിരിക്കുകയാണ് ദേവ്ദത്ത് പടിക്കല്‍. ഇന്നലെ ശ്രീലങ്കയ്‌ക്കെതിരെ നടന്ന രണ്ടാം ടി 20 മത്സരത്തിലാണ് ദേവ്ദത്ത് പടിക്കല്‍ ഇന്ത്യക്കായി അരങ്ങേറിയത്. 23 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയാണ് പുറത്തായത്. 2000 ജൂലൈ ഏഴിനാണ് ദേവ്ദത്ത് പടിക്കല്‍ ജനിച്ചത്. ഇന്നലെ ഇന്ത്യക്കായി അരങ്ങേറുമ്പോള്‍ ദേവ്ദത്ത് പടിക്കലിന്റെ പ്രായം 21 വയസ്സും 21 ദിവസവുമാണ്. മലയാളി വേരുകള്‍ ഉള്ള താരം കൂടിയാണ് ദേവ്ദത്ത് പടിക്കല്‍. മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് ദേവ്ദത്ത് പടിക്കല്‍ ജനിച്ചത്. എന്നാല്‍, ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്ക് വേണ്ടിയാണ് ദേവ്ദത്ത് പടിക്കല്‍ കളിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമാണ് ഐപിഎല്ലില്‍ പടിക്കല്‍. 2019 മുതല്‍ 20 ലക്ഷം രൂപയാണ് പടിക്കലിന്റെ ഐപിഎല്‍ സാലറി.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്

Sanju Samson: സഞ്ജു ഫിഫ്റ്റി അടിച്ചതൊക്കെ ഫ്‌ളാറ്റ് പിച്ചുകളിൽ; പരിഹസിച്ച് ആരോൺ ഫിഞ്ച്

നീ എങ്ങനെ കളിച്ചാലും 14 കളികളിലും നീ ഓപ്പണറാകും, വൈഭവിന് ആ ഉറപ്പ് കൊടുത്തിട്ടുണ്ട്: റിയാൻ പരാഗ്

Vaibhav Suryavanshi: പരീക്ഷ എഴുതാതിരുന്നത് വെറുതെയായില്ല; സഞ്ജുവിന്റെ ചെന്നൈ വൈഭവിന്റെ ചൂടറിഞ്ഞു !

Vaibhav Suryavanshi: 15 പന്തിൽ ഫിഫ്റ്റിയുമായി 15 വയസ്സുകാരൻ, ചെന്നൈ പരുങ്ങിയ പിച്ചിൽ വൈഭവിനെല്ലാം കുട്ടിക്കളി

അടുത്ത ലേഖനം
Show comments