Webdunia - Bharat's app for daily news and videos

Install App

റൺവേട്ടയിൽ ബാബർ അസമിനെ മറികടന്ന് കോൺവെ

Webdunia
ഞായര്‍, 30 ഏപ്രില്‍ 2023 (19:07 IST)
ഐപിഎല്ലിൽ മികച്ച പ്രകടനം തുടരുന്ന ഡെവോൺ കോൺവെയ്ക്ക് ടി20യിൽ പുതിയ റെക്കോർഡ്, പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടിയതോടെ ടി20 ക്രിക്കറ്റിൽ അതിവേഗം 5000 റൺസ് തികയ്ക്കുന്ന ബാറ്റർമാരുടെ പട്ടികയിൽ കോൺവെ മൂന്നാം സ്ഥാനത്തെത്തി.
 
144 മത്സരങ്ങളിൽ നിന്നാണ് കോൺവെ ടി20 ക്രിക്കറ്റിൽ 5000 റൺസ് തികച്ചത്. 132 മത്സരങ്ങളിൽ നിന്നും 5000 റൺസ് തികച്ച വിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് അതിവേഗം 5000 റൺസ് തികച്ച താരങ്ങളിൽ ഒന്നാമതുള്ളത്. 143 ഇന്നിങ്ങ്സിൽ നിന്നും ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ താരം കെ എൽ രാഹുലാണ് ലിസ്റ്റിൽ രണ്ടാമത്. 144 മത്സരങ്ങളിൽ 5000 റൺസ് നേടിയ ഓസ്ട്രേലിയയുടെ ഷോൺ മാർഷ് നാലാം സ്ഥാനത്തും 145 മത്സരങ്ങളിൽ ഈ നേട്ടം സ്വന്തമാക്കിയ പാകിസ്ഥാൻ നായകൻ ബാബർ അസം ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments