Webdunia - Bharat's app for daily news and videos

Install App

ശിഖര്‍ ധവാന്റെ ഏകദിന കരിയര്‍ അസ്തമിക്കുന്നു; ലോകകപ്പില്‍ കളിക്കില്ല !

2022 ലെ മോശം ഫോമാണ് ധവാന് തിരിച്ചടിയായത്

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2022 (08:28 IST)
ശിഖര്‍ ധവാന്റെ ഏകദിന കരിയറിന് ഏറെക്കുറെ അവസാനമായി. ധവാനെ ഇനി ഏകദിന ഫോര്‍മാറ്റിലേക്ക് പരിഗണിക്കാന്‍ ബിസിസിഐയ്ക്കും സെലക്ടര്‍മാര്‍ക്കും താല്‍പര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിന്റെ ഭാഗമായാണ് ധവാനെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഏകദിന ഫോര്‍മാറ്റിലേക്ക് ഇനി പരിഗണിക്കില്ലെന്ന് ധവാനെ ബിസിസിഐ അറിയിച്ചതായാണ് വിവരം. 
 
2022 ലെ മോശം ഫോമാണ് ധവാന് തിരിച്ചടിയായത്. ഈ വര്‍ഷം ഏകദിനത്തില്‍ ധവാന്റെ ശരാശരി വെറും 34.40 ആണ്. സ്‌ട്രൈക് റേറ്റ് 74.21 ! ഈ കണക്കുകള്‍ ധവാന്റെ വഴിയടച്ചു. മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന ശുഭ്മാന്‍ ഗില്ലിനും ഇഷാന്‍ കിഷനും ഏകദിന ഫോര്‍മാറ്റില്‍ സ്ഥാനം ലഭിക്കുകയും ചെയ്തു. 
 
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

RCB: ഓസ്ട്രേലിയൻ രക്തമാണ്, മാക്സ്വെൽ ഓവർ റേറ്റഡാണെന്നും ഗ്രീൻ ഓവർ പ്രൈസ്ഡാണെന്നും പറഞ്ഞവരെവിടെ

Lionel Scaloni : കോപ്പയോടെ സ്‌കലോണി അര്‍ജന്റീന വിട്ടേക്കും, ആശാനെ റാഞ്ചാന്‍ ഇറ്റാലിയന്‍ വമ്പന്മാര്‍ രംഗത്ത്

Impact Player: എന്റര്‍ടൈന്മന്റില്‍ മാത്രം കാര്യമില്ലല്ലോ, രോഹിത്തിനെ പോലെ ഇമ്പാക്ട് പ്ലെയര്‍ വേണ്ടെന്നാണ് എന്റെയും അഭിപ്രായം: കോലി

ഐപിഎല്ലിൽ 700 ഫോർ, ചിന്നസ്വാമിയിൽ മാത്രം 3,000 റൺസ്, അറിയാൻ പറ്റുന്നുണ്ടോ കിംഗ് കോലിയുടെ റേഞ്ച്

Dhoni- Kohli: സന്തോഷം കൊണ്ട് കരച്ചിലടക്കാനാവാതെ കോലി, ഒന്നും മിണ്ടാതെ നിശബ്ദനായി മടങ്ങി ധോനി, ഐപിഎല്ലിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

അടുത്ത ലേഖനം
Show comments