Webdunia - Bharat's app for daily news and videos

Install App

ക്യാച്ച് എടുക്കാന്‍ കൈ തന്നെ വേണമെന്നില്ല; ഞെട്ടിച്ച് ശിഖര്‍ ധവാന്‍, ഭാഗ്യമെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ 17-ാം ഓവറിലാണ് ഷാക്കിബ് പുറത്തായത്

Webdunia
ബുധന്‍, 7 ഡിസം‌ബര്‍ 2022 (15:08 IST)
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ രസകരമായ ക്യാച്ചുമായി ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. ക്യാച്ച് എടുക്കാന്‍ കൈകള്‍ തന്നെ വേണമെന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ധവാന്‍. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കാനാണ് ധവാന്റെ രസികന്‍ ക്യാച്ച്.

വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ 17-ാം ഓവറിലാണ് ഷാക്കിബ് പുറത്തായത്. ടോപ് എഡ്ജ് എടുത്ത പന്ത് ക്യാച്ച് ആകുകയായിരുന്നു. അനായാസം ധവാന്‍ കൈപിടിയില്‍ ഒതുക്കുമെന്ന് തോന്നിയെങ്കിലും പന്ത് ധവാന്റെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്നു. എന്നാല്‍ ആ ക്യാച്ച് നഷ്ടമായില്ല ! കൈകള്‍ക്കിടയില്‍ നിന്ന് ചോര്‍ന്ന പന്ത് കൃത്യമായി ധവാന്റെ തുടകള്‍ക്കിടയില്‍ ഭദ്രമായി നിന്നു. അക്ഷരാര്‍ത്ഥത്തില്‍ തുടകള്‍ കൊണ്ടാണ് ധവാന്‍ ആ ക്യാച്ച് എടുത്തതെന്ന് പറയാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

ചെയ്ഞ്ചില്ല, ബാബർ അസം വീണ്ടും പൂജ്യത്തിന് പുറത്ത്, പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് ജയം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Crystal palace vs Liverpool: മക് അലിസ്റ്റർ, സല.. പെനാൽറ്റി പാഴാക്കി താരങ്ങൾ,വെംബ്ലിയിൽ ലിവർപൂളിനെ തോൽപ്പിച്ച് ക്രിസ്റ്റൽ പാലസിന് ചരിത്രനേട്ടം

അടുത്ത ലേഖനം
Show comments