Webdunia - Bharat's app for daily news and videos

Install App

‘ധോണിയെ പുറത്താക്കിയത് നന്നായി, പ്രകടനം വളരെ മോശം’; ആഞ്ഞടിച്ച് ഗാംഗുലി

‘ധോണിയെ പുറത്താക്കിയത് നന്നായി, പ്രകടനം വളരെ മോശം’; ആഞ്ഞടിച്ച് ഗാംഗുലി

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (19:52 IST)
മഹേന്ദ്ര സിംഗ് ധോണിയെ ട്വന്റി-20 ടീമില്‍ നിന്ന് ഒഴിവാക്കിയത് പ്രകടനം തീർത്തും മോശമായതുകൊണ്ടാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി.

ധോണിയെ പുറത്താക്കിയതില്‍ അത്ഭുതപ്പെടാനില്ല. അടുത്ത കാലത്തായി തീർത്തും മോശം പ്രകടനമാണ്  പുറത്തെടുക്കുന്നത്. 2020ലെ ട്വന്റി-20 ലോകകപ്പില്‍ അദ്ദേഹം കളിക്കാന്‍ സാധ്യതയില്ല. ഈ ലോകകപ്പ് മുന്‍‌നിര്‍ത്തി ടീമിനെ പാകപ്പെടുത്തുമ്പോള്‍ ധോണി പുറത്തു നില്‍ക്കുന്നതാണ് നല്ലതെന്നും ഗാംഗുലി പറഞ്ഞു.

ധോണിക്കു പിൻഗാമിയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഋഷഭ് പന്തിനെ പകരം ടീമിലെടുത്തത്. 2019ലെ ലോകകപ്പില്‍ ധോണിയുടെ സേവനം ടീം തേടുമ്പോള്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അദ്ദേഹത്തിന് ആവശ്യത്തിന് മൽസരം പരിചയം നല്‍കുകയാണ് അതില്‍ പ്രധാനം. ആഭ്യന്തര ക്രിക്കറ്റിൽ ധോണിയെ സജീവമാക്കുകയാണ് വേണ്ടതെന്നും ദാദ വ്യക്തമാക്കി.

ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാത്തത് ധോണിയുടെ ബാറ്റിംഗ് മികവിനെ ബാധിക്കും. വിന്‍ഡീസിനെതിരായ പരമ്പരയ്‌ക്ക് ശേഷം ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഇതിനിടെ വലിയൊരു ഗ്യാപ്പ് വരും. ഈ സമയം ആഭ്യന്തര ക്രിക്കറ്റില്‍ കളിപ്പിച്ച് ധോണിയുടെ ഫോം തിരിച്ചു പിടിക്കണമെന്നും ഗാംഗുലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

അടുത്ത ലേഖനം
Show comments