Webdunia - Bharat's app for daily news and videos

Install App

ഇക്കുറി കപ്പെടുക്കും, ഒരു സീസൺ കൂടെ ഐപിഎൽ കളിക്കും: ധോനിയുടെ പ്ലാനിനെ പറ്റി റെയ്ന

Webdunia
ചൊവ്വ, 9 മെയ് 2023 (19:53 IST)
ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്രസിംഗ് ധോനിയുടെ വിരമിക്കൽ സംബന്ധിച്ച വെളിപ്പെടുത്തലുമായി മുൻ ചെന്നൈ താരം സുരേഷ് റെയ്ന. 2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച താരം 2023ലും ഐപിഎൽ കളിക്കുന്നുണ്ട്. എന്നാൽ ഇത് തൻ്റെ അവസാന സീസണാകുമോ എന്ന കാര്യം ധോനി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
 
എന്നാൽ ഇത്തവണ കപ്പ് ചെന്നൈ നേടിയാൽ അടുത്ത സീസണിലും താൻ ടീമിനൊപ്പമുണ്ടാകുമെന്നാണ് ധോനി പറഞ്ഞിട്ടുള്ളതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധോനിയുടെ ഉറ്റസുഹൃത്തും ചെന്നൈയിലും ഇന്ത്യൻ ടീമിലും സഹതാരവുമായിരുന്ന സുരെഷ് റെയ്ന. ധോനി മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. ടീമും നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. ഈ വർഷം കിരീടം നേടിയാൽ ഒരു വർഷം കൂടി ടീമിനൊപ്പം കളിക്കാനിറങ്ങുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ധോനിക്ക് അദ്ദേഹത്തിൻ്റെ ശാരീരികാവസ്ഥയെ പറ്റി ബോധ്യമുണ്ട്. അതനുസരിച്ചാകും വിരമിക്കൽ തീരുമാനം. ഒരു വർഷം കൂടി കളിക്കുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. റെയ്ന വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

അടുത്ത ലേഖനം
Show comments