Webdunia - Bharat's app for daily news and videos

Install App

ധോണിയുടെ റോൾ ഇനി കാർത്തിക് ഏറ്റെടുക്കണം, ഇത് സുവർണാവസരം: രവി ശാസ്ത്രി

Webdunia
തിങ്കള്‍, 6 ജൂണ്‍ 2022 (19:40 IST)
ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളിൽ ഒരാളാണെങ്കിലും കുട്ടിക്രിക്കറ്റിൽ ഇത്തവണത്തെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ടീമിലെ  വിക്കറ്റ് കീപ്പർ ബാറ്സ്മാനായ ദിനേശ് കാർത്തിക്കിന്റെ പ്രകടനത്തെയാണ്. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ തന്റെ ഫിനിഷിങ് മികവുകൊണ്ട് അമ്പരപ്പിച്ച കാർത്തിക്കിന് ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള സുവർണാവസരമാണ് നിലവിലുള്ളതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി.
 
ധോണിയുടെ റോൾ ചെയ്യുന്ന ഒരു വിക്കറ്റ് കീപ്പർ ബാറ്സ്മാനെയാണ് ടീമിനാവശ്യം. വേണ്ട പരിചയസമ്പത്ത് കാർത്തിക്കിനുണ്ട്.ടോപ് നാലിലോ അഞ്ചിലോ കളിക്കാൻ ഋഷഭ് പന്ത് ടീമിലുണ്ട്. എന്നാൽ കീപ്പറായും കളി ഫിനിഷ് ചെയ്യാനും സാധിക്കുന്നൊരു താരത്തെ നമുക്ക് വേണം. ഇവിടെ കാർത്തികിന് വലിയ സാധ്യതയാണുള്ളത്. രവിശാസ്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

ലോർഡ്സിൽ ഇനി ഒരു Lord മാത്രമെ ഉള്ളു, സ്റ്റീവൻ സ്മിത്ത്

നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

അടുത്ത ലേഖനം
Show comments