Webdunia - Bharat's app for daily news and videos

Install App

ലോകകപ്പ് സെമിഫൈനലിലെ ആ തീരുമാനം ഞെട്ടിച്ചുവെന്ന് ദിനേശ് കാർത്തിക്

Webdunia
ബുധന്‍, 22 ഏപ്രില്‍ 2020 (21:00 IST)
കഴിഞ്ഞ വർഷം ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങാൻ ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തിയെന്ന് ദിനേശ് കാർത്തിക്. ന്യൂസിലൻഡ് ഉയർത്തിയ 240 റൺസെന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരെ നഷ്ടമായി പതറിയപ്പോഴാണ് കാര്‍ത്തിക്ക് ക്രീസിലെത്തിയത്. ഈ മാറ്റം തന്നെ അമ്പരപ്പിച്ചുവെന്നാണ് കാർത്തിക് പറയുന്നത്.
 
ഏഴാം നമ്പറിലാണ് താൻ കളിക്കേണ്ടിവരികയെന്നാണ് ടീം മാനേജ്‌മെന്റ് പറഞ്ഞിരുന്നത്.അതുകൊണ്ടുതന്നെ ഷോര്‍ട്ട്സ് എല്ലാം ധരിച്ചിരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ തുടക്കത്തിലെ വിക്കറ്റുകൾ വീണു തുടങ്ങിയപ്പോൾ തയ്യാറായി ഇരിക്കാൻ പറഞ്ഞു. ആ സമയം രാഹുൽ പുറത്താവുമെന്ന് പ്രതീക്ഷിക്കാത്തതിനാല്‍ പാഡ് ചെയ്യാന്‍ വൈകിയ ഞാന്‍ അല്‍പം താമസിച്ചാണ് ക്രീസിലെത്തിയതെന്നും കാർത്തിക പറഞ്ഞു.
 
ഇന്ത്യ പരാജയപ്പെട്ട മത്സരത്തിൽ അഞ്ചാം നമ്പർ സ്ഥാനത്ത് ധോണിക്ക് പകരം ദിനേശ് കാർത്തികിനെ കളിപ്പിച്ച തീരുമാനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.ഈ തീരുമാനമാണ് സെമിയിലെ തോല്‍വിയില്‍ നിര്‍ണായകമായതെന്ന് പിന്നീട് വിമർശമുയർന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

Suryakumar Yadav: 'ഇന്ത്യയുടെ സൂര്യന്‍, ഇപ്പോള്‍ ഒട്ടും പ്രകാശമില്ല'; നാലാം ടി20യില്‍ ഡക്ക്, ആരാധകര്‍ക്കു നിരാശ

India vs England: അല്ലാ എന്താപ്പൊ ഉണ്ടായെ, കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടം, ഇടുത്തീയായി അവതരിച്ച് സാക്കിബ് മഹ്മൂദ്

Sanju Samson:നോ പ്ലാൻസ് ടു ചെയ്ഞ്ച്... ദേ വന്നു ദേ പോയി, നാലാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു

India vs England: മാറ്റങ്ങളുമായി ഇന്ത്യയും ഇംഗ്ലണ്ടും, നാലാം ടി20യിൽ ഇന്ത്യയെ ബാറ്റിംഗിനയച്ച് ഇംഗ്ലണ്ട്, സഞ്ജുവിന് നിർണായകം

സ്റ്റേഡിയം പണി ഇതുവരെയും പൂർത്തിയായില്ല, ചാമ്പ്യൻസ് ട്രോഫിക്ക് ഉദ്ഘാടനമില്ല, ഫോട്ടോഷൂട്ടും ഒഴിവാക്കി

അടുത്ത ലേഖനം
Show comments