‘അവൻ ഇനി ടീം ഇന്ത്യയ്ക്കായി കളിക്കില്ല’ - തുറന്നടിച്ച് ഇന്ത്യൻ താരം

ചിപ്പി പീലിപ്പോസ്
ഞായര്‍, 19 ജനുവരി 2020 (11:19 IST)
ഇന്ത്യൻ ടീമിലേക്ക് ഇതിഹാസ താരം എം എസ് ധോണി തിരിച്ചെത്തുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ഇന്ത്യയ്ക്കായി ധോണി ഇനി കളിക്കാന്‍ സാദ്ധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. 
 
വരുന്ന ഐപിഎല്ലില്‍ ധോണി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ചാൽ പോലും നീലക്കുപ്പായത്തിൽ കളിക്കാൻ സാധ്യത ഇല്ലെന്ന് ഹർഭജൻ വിലയിരുത്തുന്നു. ഐ പി എല്ലിൽ മികച്ച പെർഫോമൻസ് കാഴ്ച വെയ്ക്കുകയാകാം ധോണിയുടെ ലക്ഷ്യമെന്നും ഹർഭജൻ പറയുന്നു.  
 
ദേശീയ ക്രിക്കറ്റ് ടീമില്‍നിന്നു മാസങ്ങളായി വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് പരിശീലനം ധോണി വീണ്ടും ആരംഭിച്ചിട്ടുണ്ട്. റാഞ്ചിയില്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിനൊപ്പം ബാറ്റിംഗ് പരിശീലനമുള്‍പ്പെടെ ധോണി നടത്തുന്നുണ്ട്. ഐപിഎല്‍ സീസണിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണു പരിശീലനം എന്നാണു വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭിന് ഇത് രണ്ടാമത്തെ ജീവിതമാണ്, ഒരു കീപ്പറെന്ന നിലയിൽ ആ കാൽമുട്ടുകൾ കൊണ്ട് കളിക്കുന്നത് തന്നെ അത്ഭുതം: പാർഥീവ് പട്ടേൽ

നിന്നെ ഹീറോ ആക്കുന്നവർ അടുത്ത കളിയിൽ നിറം മാറ്റും, ഇതൊന്നും കാര്യമാക്കരുത്: ധോനി നൽകിയ ഉപദേശത്തെ പറ്റി സിറാജ്

ജയ്സ്വാളല്ല രോഹിത്തിന് പകരമെത്തുക മറ്റൊരു ഇടം കയ്യൻ, 2027ലെ ലോകകപ്പിൽ രോഹിത് കളിക്കുന്നത് സംശയത്തിൽ

ഷോ ആകാം, അതിരുവിടരുത്, ഗുകേഷിനെ അപമാനിച്ച മുൻ ലോക രണ്ടാം നമ്പർ താരം ഹികാരു നകാമുറയ്ക്കെതിരെ ക്രാംനിക്

Rohit Sharma: രോഹിത്തിന്റെ പ്രായത്തില്‍ 'നോ' പറഞ്ഞ് ബിസിസിഐ; ഗംഭീറിന്റെ മൗനസമ്മതവും !

അടുത്ത ലേഖനം
Show comments