Webdunia - Bharat's app for daily news and videos

Install App

അച്ഛന്റെ വഴിയെ മകനും, സമിത് ദ്രാവിഡ് കര്‍ണാടക അണ്ടര്‍ 19 ടീമില്‍

Webdunia
ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (16:29 IST)
ഇന്ത്യൻ  ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ആദ്യമായി കര്‍ണാടക അണ്ടര്‍ 19 ടീമില്‍. വിനു മങ്കാദ് ട്രോഫിക്കുള്ള 15 അംഗ കര്‍ണാടക ടീമിലാണ് സമിത് ഇടം നേടിയത്.
 
ഹൈദരാബാദിനെതിരെ ഒക്ടോബര്‍ 12 മുതല്‍ 20 വരെയാണ് ടൂര്‍ണമെന്റ്. 17 വയസുകാരനായ സമിത് കര്‍ണാടകയുടെ അണ്ടര്‍ 15, അണ്ടര്‍ 17 വിഭാഗങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ദ്രാവിഡിന്റെ ഇളയ മകന്‍ അന്‍വെ ആകട്ടെ നിലവില്‍ കര്‍ണാടക അണ്ടര്‍ 14 ടീമിന്റെ ക്യാപ്റ്റനുമാണ്.
 
രാജ്യാന്തരക്രിക്കറ്റിലെ ഇതിഹാസതാരങ്ങളില്‍ ഒരാളായി കണക്കാക്കുന്ന ദ്രാവിഡ് 340 ഏകദിനങ്ങളില്‍ നിന്നും 10,768 റണ്‍സും 163 ടെസ്റ്റില്‍ നിന്നും 13,625 റണ്‍സും നേടിയിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലുമായി 24,208 റണ്‍സാണ് ദ്രാവിഡിന്റെ പേരിലുള്ളത്. ഇതില്‍ 48 രാജ്യാന്തര സെഞ്ചുറികളും ഉള്‍പ്പെടുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ ടീമിനെ ലോകകപ്പ് നേടാൻ പ്രാപ്തമാക്കണം, പരീക്ഷണ വേദി ഏഷ്യാകപ്പെന്ന് വിരേന്ദർ സെവാഗ്

ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും ടെക്നിക്കലി പെർഫെക്റ്റ് ബാറ്റർ കെ എൽ രാഹുലാണ്,പ്രശംസയുമായി പൂജാര

ധോനി ആ പന്ത് ലീവ് ചെയ്തപ്പോൾ അത്ഭുതപ്പെട്ടു, എന്തായാലും ലാഭം മാത്രം: ലോക്കി ഫെർഗൂസൺ

ധോണി അനീതി കാട്ടി, വഴി ഒരുക്കിയത് വീരു പാജി: തുറന്നു പറഞ്ഞ് മനോജ് തിവാരി

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

അടുത്ത ലേഖനം
Show comments