'റ്റാറ്റാ, ഗുഡ്‌ബൈ'; ഔട്ടായി കൂടാരം കയറുന്ന കോലിക്ക് യാത്രയയപ്പുമായി ഇംഗ്ലണ്ട് ആരാധകര്‍, പാട്ടും മേളവുമായി പരിഹാസം, തല കുനിച്ച് ഇന്ത്യന്‍ നായകന്റെ മടക്കം (വീഡിയോ)

Webdunia
വ്യാഴം, 26 ഓഗസ്റ്റ് 2021 (10:54 IST)
ലീഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ പുറത്തായ ഇന്ത്യന്‍  നായകന്‍ വിരാട് കോലിക്ക് ഇംഗ്ലണ്ട് ആരാധകരുടെ പരിഹാസവും ട്രോളും. ഔട്ടായി കൂടാരം കയറുകയായിരുന്ന കോലിയെ പാട്ട് പാടിയാണ് ഇംഗ്ലണ്ട് ആരാധകര്‍ യാത്രയാക്കിയത്. 'cheerio Virat' എന്ന് പാടിയാണ് ഇംഗ്ലണ്ട് ആരാധകര്‍ ഇന്ത്യന്‍ നായകനെ ട്രോളിയത്. 'ഗുഡ് ബൈ വിരാട്, റ്റാറ്റാ വിരാട്' എന്നൊക്കെയാണ് ഇതിന്റെ അര്‍ത്ഥം. കോലി പുറത്തായപ്പോള്‍ വാദ്യോപകരണങ്ങള്‍ വായിച്ചും ഇംഗ്ലണ്ട് ആരാധകര്‍ സന്തോഷിച്ചു. 
<

Cheerio Virat

Jimmy has 3 in the first hour #ENGvIND pic.twitter.com/OSM9jBe4DS

— England's Barmy Army (@TheBarmyArmy) August 25, 2021 >ഏറെ നിരാശനായി തല കുനിച്ചാണ് ഈ സമയത്ത് കോലി പവലിയിനിലേക്ക് കയറിയത്. ഇംഗ്ലണ്ട് ആരാധകരുടെ പരിഹാസം അതിരുകടന്നതും ഇന്ത്യന്‍ നായകന് സഹിക്കാനായില്ല. 17 പന്തില്‍ വെറും ഏഴ് റണ്‍സ് മാത്രമാണ് കോലി പുറത്തായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിൽ ഒരു സീനിയർ താരമില്ലാതെ പറ്റില്ല, ടെസ്റ്റിൽ കോലിയെ തിരിച്ചുവിളിക്കാനൊരുങ്ങി ബിസിസിഐ

അഭിഷേകിന് 32 പന്തിൽ സെഞ്ചുറി, 51 പന്തിൽ അടിച്ചെടുത്തത് 148 റൺസ്!, മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബ് അടിച്ചെടുത്തത് 310 റൺസ്

രോഹിത്തും കോലിയും ലോകകപ്പിൽ കളിക്കണം, പിന്തുണയുമായി മോർണെ മോർക്കൽ

അടുത്ത ലേഖനം
Show comments