Webdunia - Bharat's app for daily news and videos

Install App

England tour of India, 2025: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ബുധനാഴ്ച തുടങ്ങും; എപ്പോള്‍, എവിടെ, തത്സമയം കാണാന്‍ എന്തുവേണം?

ഏകദിന മത്സരങ്ങള്‍ ആരംഭിക്കുക ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30 ന്

രേണുക വേണു
തിങ്കള്‍, 20 ജനുവരി 2025 (20:02 IST)
Suryakumar Yadav and Gautam Gambhir

England tour of India, 2025: ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനു ജനുവരി 22 ബുധനാഴ്ച തുടക്കം. അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. 
 
ഒന്നാം ട്വന്റി 20: ജനുവരി 22 ബുധന്‍ - കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ 
 
രണ്ടാം ട്വന്റി 20: ജനുവരി 25 ശനി - ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ 
 
മൂന്നാം ട്വന്റി 20: ജനുവരി 28 ചൊവ്വ - രാജ്‌കോട്ട് നിരഞ്ജന്‍ സ്‌റ്റേഡിയത്തില്‍ 
 
നാലാം ട്വന്റി 20: ജനുവരി 31 വെള്ളി - പൂണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 
 
അഞ്ചാം ട്വന്റി 20: ഫെബ്രുവരി 2 ഞായര്‍ - മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ 
 
എല്ലാ ട്വന്റി 20 മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി ഏഴിനു ആരംഭിക്കും 
 
ഒന്നാം ഏകദിനം - ഫെബ്രുവരി 6 വ്യാഴം - നാഗ്പൂര്‍ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയം 
 
രണ്ടാം ഏകദിനം - ഫെബ്രുവരി 9 ഞായര്‍ - കട്ടക്കിലെ ബാരാബതി സ്റ്റേഡിയം 
 
മൂന്നാം ഏകദിനം - ഫെബ്രുവരി 12 വ്യാഴം - അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയം 
 
ഏകദിന മത്സരങ്ങള്‍ ആരംഭിക്കുക ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30 ന് 
 
സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലുമാണ് മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

England tour of India, 2025: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ബുധനാഴ്ച തുടങ്ങും; എപ്പോള്‍, എവിടെ, തത്സമയം കാണാന്‍ എന്തുവേണം?

ഇന്ത്യയുടെ അടുത്ത സൂപ്പർ സ്റ്റാർ ആരെന്ന് രോഹിത്തിനറിയാം, ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതിൽ സുരേഷ് റെയ്ന

ചാമ്പ്യൻസ് ട്രോഫി നേടാൻ ഏറ്റവും സാധ്യത പാകിസ്ഥാന്, പ്രവചനവുമായി സുനിൽ ഗവാസ്കർ

വ്യായാമത്തിലൂടെ സ്ത്രീകൾ ശരീരം തുറന്നുകാണിക്കുന്നു, മെക് സെവനെതിരെ കാന്തപുരം എ പി അബൂബക്കർ മുസലിയാർ

മറ്റൊരു മലയാളി കൂടി വരവറിയിച്ചു, അണ്ടർ 19 ലോകകപ്പിൽ 2 വിക്കറ്റോടെ തിളങ്ങി, പ്ലെയർ ഓഫ് ദ മാച്ച് നേടി ജോഷിത

അടുത്ത ലേഖനം
Show comments