Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവില്ല: മുന്നറിയിപ്പുമായി ജയവർധനെ

Webdunia
ചൊവ്വ, 26 ജനുവരി 2021 (15:48 IST)
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അടുത്തമാസം ആരംഭിക്കാനിരിക്കെ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പുമായി ശ്രീലങ്കൻ ഇതിഹാസതാരം മഹേള ജയവർധനെ. ഇംഗ്ലണ്ട് നല്ല തയ്യാറെടുപ്പോടെയാണ് ഇന്ത്യയിലേക്കു വരുന്നതെന്നും അവരെ വിരാട് കോഹ്‌ലിയും സംഘവും ഭയപ്പെടേണ്ടതുണ്ടെന്നും മഹേള പറഞ്ഞു.
 
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വളരെ ആവേശകരമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യക്കു ശക്തമായ വെല്ലുവിളി തന്നെ ഇംഗ്ലണ്ടില്‍ നിന്നു പ്രതീക്ഷിക്കാം. ബെൻ സ്റ്റോക്‌സ് തിരിച്ചെത്തിയതോടെ കൂടുതൽ കരുത്തരായാണ് ഇംഗ്ലണ്ടിന്റെ വരവ്. കൂടാതെ ജോഫ്ര ആർച്ചർ കൂടി എത്തുന്നതോടെ ടീം കൂടുതൽ ശക്തമാകും. ജയവർധനെ പറഞ്ഞു.
 
അതേസമയം ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കി മികച്ച ഫോമിലാണ് ഇംഗ്ലണ്ട്. ഏറെ കാലമായി കാര്യമായ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധക്കാതിരുന്ന ജോ റൂട്ട് ഫോമിൽ തിരിച്ചെത്തിയതും ഇംഗ്ലണ്ടിന് സാധ്യതകൾ നൽകുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

ബ്രാൻഡ് വാല്യുവിൽ കുതിപ്പ്, ആർസിബിയുടെ ഓഹരികൾ വിറ്റ് ലാഭമെടുക്കാനൊരുങ്ങി ഉടമകൾ, ലക്ഷ്യം 17,000 കോടി!

India vs England Test Series Date, Time and Live Telecast: തലമുറ മാറ്റത്തിന്റെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കു ഇന്ത്യ; ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ച് അറിയേണ്ടതെല്ലാം

Cristiano Ronaldo vs Lionel Messi: ഇന്റര്‍നാഷണല്‍ കിരീടങ്ങളില്‍ ആരാണ് മുന്നില്‍? വീണ്ടും ചൂടുപിടിച്ച് 'ഗോട്ട്' ചര്‍ച്ചകള്‍

ICC WTC Final 2025, AUS vs SA Live Telecast: ഇന്ത്യയില്ലാത്ത ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം നാളെ മുതല്‍

അടുത്ത ലേഖനം
Show comments