Webdunia - Bharat's app for daily news and videos

Install App

‘ഡിവില്ലിയേഴ്‌സിനെ പോലെ ഞെട്ടിപ്പിക്കില്ല’; വിരമിക്കല്‍ സൂചന നല്‍കി ഡു പ്ലസിസ്

‘ഡിവില്ലിയേഴ്‌സിനെ പോലെ ഞെട്ടിപ്പിക്കില്ല’; വിരമിക്കല്‍ സൂചന നല്‍കി ഡു പ്ലസിസ്

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (14:51 IST)
ആരാധകരുടെ ഇഷ്‌ടതാരമായ എബി ഡിവില്ലിയേഴ്‌സ് ക്രിക്കറ്റ് മതിയാക്കിയതിനു പിന്നാലെ വിരമിക്കല്‍ സൂചന നല്‍കി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലസിസ്.

ഡിവില്ലിയേഴ്‌സിനെ പോലെ അപ്രതീക്ഷിതമായി ഫാഫ് വിരമിക്കില്ല. 2020ലെ ട്വന്റി-20 ലോകകപ്പോടെ വിരമിക്കുമെന്നാണ് പ്രോട്ടീസ് ക്യാപ്‌റ്റന്‍ വ്യക്തമാക്കിയത്.

“ 2020ലെ ട്വന്റി-20 ലോകകപ്പോടെ വിരമിക്കുകയാണ് തന്റെ ലക്ഷ്യം. ഇതായിരിക്കാം തന്‍റെ അവസാന വിദേശ ടൂര്‍ണമെന്റ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായിട്ട് കുട്ടി ക്രിക്കറ്റില്‍ യുവതാരങ്ങളാണ് കളിക്കുന്നത്. ഇതുമൂലം ശക്തമായ നിരയെ കളിപ്പിക്കാനായിട്ടില്ല. ഇത് അന്താരാഷ്ട്ര മത്സരങ്ങളില്‍ തളര്‍ത്തി“ - എന്നും ഡു പ്ലസി പറഞ്ഞു.

ഡിവില്ലിയേഴ്‌സ് വിരമിച്ചതിനു പിന്നാലെ മൂന്ന് ഫോര്‍മാറ്റിലും ദക്ഷിണാഫ്രിക്കയെ നയിക്കുന്നത് ഡുപ്ലസിസാണ്. എബി അപ്രതീക്ഷിതമായി കളി മതിയാക്കിയതിന്റെ ക്ഷീണം ഇപ്പോഴും പ്രോട്ടീസിനെ വലയ്‌ക്കുന്നുണ്ട്. ഇതിനു പിന്നാലെ ഡുപ്ലസി കൂടി പാഡഴിച്ചാല്‍ കനത്ത തിരിച്ചടിയാകും അവര്‍ക്കുണ്ടാകുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

IPL Auction 2024: റിഷഭ് പന്ത്, കെ എൽ രാഹുൽ മുതൽ ജോസ് ബട്ട്‌ലർ വരെ,ഐപിഎല്ലിൽ ഇന്ന് പണമൊഴുകും, ആരായിരിക്കും ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം

2004ന് ശേഷം ഇതാദ്യം, കെ എൽ രാഹുലും ജയ്സ്വാളും സ്വന്തമാക്കിയത് സച്ചിനും രോഹിത്തിനും സാധിക്കാത്ത നേട്ടം

അടുത്ത ലേഖനം
Show comments