Webdunia - Bharat's app for daily news and videos

Install App

IPL 2024: ധോനി എനിക്ക് മൂത്ത ചേട്ടനെ പോലെ, എന്നെ ക്യാപ്റ്റനാക്കിയത് അദ്ദേഹം:ഫാഫ് ഡുപ്ലെസി

അഭിറാം മനോഹർ
ബുധന്‍, 20 മാര്‍ച്ച് 2024 (19:59 IST)
Faf Duplesis,Dhoni
ഇന്ത്യന്‍ ഇതിഹാസനായകന്‍ മഹേന്ദ്ര സിംഗ് ധോനിയുമായുള്ള ആത്മബന്ധത്തെ പറ്റി വാചാലനായി ആര്‍സിബി നായകനും ദക്ഷിണാഫ്രിക്കന്‍ താരവുമായ ഫാഫ് ഡുപ്ലെസിസ്. ധോനി തനിക്ക് മുതിര്‍ന്ന സഹോദരനെ പോലെയാണെന്നും ഒരു നായകന്റെ കഴിവുകളും ഗുണങ്ങളും തന്നെ പഠിപ്പിച്ചത് ധോനിയാണെന്നും അതില്‍ തനിക്ക് അദ്ദേഹത്തിനോട് എപ്പോഴും കടപ്പാടുണ്ടെന്നും ഫാഫ് വ്യക്തമാക്കി.
 
ധോനിക്കൊപ്പം വര്‍ഷങ്ങളോളം ചെലവഴിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്റെ കരിയറില്‍ അദ്ദേഹത്തിന്റെ സ്വാധീനം ചെറുതല്ല എന്നെ ഇന്ന് കാണുന്ന നായകനാക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തെയും സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെയും അടുത്ത് നിന്ന് നിരീക്ഷിക്കുമായിരുന്നു. ഐപിഎല്‍ രണ്ടാം സീസണില്‍ ആര്‍സിബിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ആദ്യ മത്സരം. ഇതിന് മുന്നോടിയായാണ് ചെന്നൈയില്‍ ധോനിക്കൊപ്പമുള്ള തന്റെ അനുഭവം ഫാഫ് തുറന്ന് പറഞ്ഞത്. 2022ലെ മെഗാ ലേലത്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തെ ആര്‍സിബി വാങ്ങിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെഡിനെതിരെ ഇന്ത്യയ്ക്ക് ഒരു പ്ലാനുമില്ല, രോഹിത് കോലി പടുത്തുയര്‍ത്തിയ ടീമിന്റെ പേരിനൊരു നായകന്‍ മാത്രം, രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനം

Steve Smith: ഫോം ഔട്ടായി കിടന്ന സ്റ്റീവ് സ്മിത്തും ട്രാക്കിലായി, പക്ഷേ സെഞ്ചുറിക്ക് പിന്നാലെ മടക്കം

വെസ്റ്റിൻഡീസിനെതിരായ പരമ്പര: ഇന്ത്യയുടെ ഏകദിന, ടി20 ടീമിൽ ഇടം നേടി മിന്നുമണി

Travis Head: വല്ല മുജ്ജന്മത്തിലെ പകയായിരിക്കും, അല്ലെങ്കില്‍ ഇങ്ങനെയുമുണ്ടോ അടി, ഇന്ത്യക്കെതിരെ ഹെഡിന്റെ കഴിഞ്ഞ 7 ഇന്നിങ്ങ്‌സുകള്‍ അമ്പരപ്പിക്കുന്നത്

Travis Head:ഇതെന്താ സെഞ്ചുറി മെഷീനോ? , ഇന്ത്യക്കെതിരെ വീണ്ടും സെഞ്ചുറി, തലവേദന തീരുന്നില്ല, സ്മിത്തും ഫോമിൽ!

അടുത്ത ലേഖനം
Show comments