Webdunia - Bharat's app for daily news and videos

Install App

ഈ ബുംറ-വുംറ എന്ത് ചെയ്യാനാണ്? അന്ന് കോലി കളിയാക്കി: വെളിപ്പെടുത്തലുമായി മുൻ താരം

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2022 (16:09 IST)
ഇന്ത്യൻ ക്രിക്കറ്റിലെ മാത്രമല്ല ഇന്ന് ലോക ക്രിക്കറ്റിൽ എണ്ണം പറഞ്ഞ ബൗളർമാരിൽ ഒരാളാണ് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്ര. നിശ്ചിത ഓവർ സ്പെഷ്യലിസ്റ്റായി വന്ന ബു‌മ്ര ഇന്ന് ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലെയും നിർണായക താരമാണ്.
 
ഐപിഎല്ലിലൂടെ മുംബൈ ഇന്ത്യൻസാണ് ഇന്ത്യയുടെ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ബു‌മ്രയെ കണ്ടെത്തിയത്. 2013ൽ ടീമിലെത്തിയ താരം പെട്ടെന്ന് തന്നെ ടീമിൽ സ്ഥിരസാന്നിദ്ധ്യം ഉറപ്പിക്കുകയും ചെയ്‌തു. എംഎസ് ധോണിക്കു കീഴിലാണ് ബുംറ തുടങ്ങിയതെങ്കിലും വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലാണ് ലോകോത്തര ബൗളറായി ബു‌മ്ര മാറിയത്. എന്നാൽ കരിയറിന്റെ തുടക്കകാലത്ത് താൻ ബു‌മ്രയെ പറ്റി പറഞ്ഞപ്പോൾ അത് തള്ളികളയുകയായിരുന്നു കോലി ചെയ്‌തതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ പാർഥീവ് പട്ടേൽ
 
2014ൽ ആർസി‌ബി വിക്കറ്റ് കീപ്പർ താരമായിരുന്നു പാർഥീവ്. അന്നാണ് ജസ്‌പ്രീത് ബു‌മ്രയെ പറ്റി ടീം ക്യാപ്‌റ്റനായ കോലിയോട് പാർഥീവ് ബു‌മ്രയുടെ കാര്യം പറയുന്നത്. അവന് ഒരു അവസനം നൽകി നോക്കാവുന്നതാണെന്നും പാർഥീവ് പറഞ്ഞു. അത് വിട്ടേയ്ക്ക് എന്ത് ബുംമ്ര വുംറ അവൻ എന്ത് കാണിക്കാനാണ് എന്നായിരുന്നു കോലിയുടെ അന്നത്തെ മറുപടി. പാർഥീവ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

അടുത്ത ലേഖനം
Show comments