ക്രിക്കറ്റില്‍ മാത്രമാകരുത് വിലക്ക്, ഒരു പാകിസ്ഥാനിയെ പോലും പാടാനോ അഭിനയിക്കാനോ സമ്മതിക്കരുത്: ഗംഭീര്‍

ക്രിക്കറ്റില്‍ മാത്രമാകരുത് വിലക്ക്, ഒരു പാകിസ്ഥാനിയെ പോലും പാടാനോ അഭിനയിക്കാനോ സമ്മതിക്കരുത്: ഗംഭീര്‍

Webdunia
വെള്ളി, 27 ഏപ്രില്‍ 2018 (17:02 IST)
പാകിസ്ഥാനുമായുള്ള എല്ലാ തരത്തിലുള്ള വിനോദങ്ങളും അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ഗൗതം ഗംഭീര്‍.

ക്രിക്കറ്റ് മാത്രമല്ല, പാട്ട് സിനിമ എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും പാകിസ്ഥാനുമായി വിലക്ക് ഏര്‍പ്പെടുത്തണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഖുമമാകുന്നതു വരെ ഈ വിലക്ക് തുടരണമെന്നും ഗംഭീര്‍ പറഞ്ഞു.

ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം വിലക്കിയതു കൊണ്ട് കാര്യമില്ല. പാകിസ്ഥാനില്‍ നിന്നുള്ള ഒരു വ്യക്തിക്കും നമ്മുടെ രാജ്യത്ത് പാട്ടു പാടാനോ ക്രിക്കറ്റ് കളിക്കാനോ അഭിനയിക്കാനോ അവസരം നല്‍കരുതെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തെ രാഷ്ട്രീയ വത്കരിക്കരുത്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തര്‍ കരാര്‍ ലംഘിക്കുന്ന പാക് സര്‍ക്കാരിനെതിരെ ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കണമെന്നും എ എന്‍ ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിസിസിഐയുടെ കളര്‍ പാര്‍ട്ണറായി ഏഷ്യന്‍ പെയിന്റ്‌സ്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

അടുത്ത ലേഖനം
Show comments