Webdunia - Bharat's app for daily news and videos

Install App

Gautam Gambhir: രാഷ്ട്രീയ ചുമതലകള്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ട് ഗംഭീര്‍

ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാംഗമാണ് ഗംഭീര്‍

രേണുക വേണു
ശനി, 2 മാര്‍ച്ച് 2024 (10:40 IST)
Gautam Gambhir: രാഷ്ട്രീയ ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. ക്രിക്കറ്റ് ഉത്തരവാദിത്തങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് രാഷ്ട്രീയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഗംഭീര്‍ ആഗ്രഹിക്കുന്നത്. 
 
ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാംഗമാണ് ഗംഭീര്‍. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗംഭീര്‍ മത്സരിക്കില്ലെന്ന് ഇതോടെ ഉറപ്പായി. 2019 ലാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. 
 
' ക്രിക്കറ്റ് ഉത്തരവാദിത്തങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി രാഷ്ട്രീയ ചുമതലകളില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയോട് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടും ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി അമിത് ഷാ ജിയോടും ഞാന്‍ നന്ദി പറയുന്നു' ഗംഭീര്‍ കുറിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലന്‍ ദി ഓര്‍: മികച്ച പുരുഷ താരം റോഡ്രി, വനിത താരമായി വീണ്ടും ബൊന്‍മാറ്റി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ വി.വി.എസ് ലക്ഷ്മണ്‍ പരിശീലകന്‍

ഇനി ആർക്കും തടയാനാവില്ല, യമാൽ മെസ്സിയെ പോലെ കളിക്കുന്നു, പെഡ്രി ഇനിയേസ്റ്റയെ പോലെ, ബാഴ്സലോണ ടീം 2011ലെ ടീമിനെ പോലെയെന്ന് തിയറി ഹെൻറി

ഇത്ര ചീപ്പാണോ ഓപ്പണര്‍ വീരു?, സെവാഗിന്റെ ഫാന്‍ ബോയ് ആയിരുന്നു, എന്നാല്‍ എന്നോട് ചെയ്ത് കാര്യങ്ങള്‍ മറക്കാനാവില്ല, തുറന്നടിച്ച് മാക്‌സ്വെല്‍

പാക് ക്രിക്കറ്റിൽ കാര്യങ്ങൾ ഇപ്പോഴും നേരയല്ല, കോച്ച് സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി ഗാരി കേസ്റ്റൺ

അടുത്ത ലേഖനം
Show comments