Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗവീരന്‍ ഗുര്‍മീതിന്റെ കാല്‍ചുവട്ടില്‍ ഇരുന്ന് തൊഴുതു വണങ്ങുന്ന കോഹ്‌ലി; വീഡിയോ വൈറലാകുന്നു

ബലാത്സംഗവീരന്‍ ഗുര്‍മീതിന്റെ കാല്‍ചുവട്ടില്‍ ഇരുന്ന് തൊഴുതു വണങ്ങുന്ന കോഹ്‌ലി; വീഡിയോ വൈറലാകുന്നു

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (18:41 IST)
മാനഭംഗക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ദേര സച്ചാ സൗദ മേധാവി ഗുർമീത് റാം റഹിം സിംഗിന്റെ പ്രമുഖഭക്തന്‍മാരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. ആശിഷ് നെഹ്റയോടൊപ്പം വിരാട് ഗുർമീതിനെ സന്ദര്‍ശിച്ചതിന്റെയും വണങ്ങുന്നതിന്റെയും ചീത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

ക്രിക്കറ്റ് കരിയറിന്റെ ആദ്യ ഘട്ടത്തിലാണ് കോഹ്‌ലി ഗുര്‍മീതിന്റെ അനുഗ്രഹം തേടി എത്തിയതെന്നാണ് സൂചന. ആള്‍ദൈവമായ ഗുര്‍മീതിന്റെ കാല്‍ ചുവട്ടില്‍ കോഹ്‌ലിയും സംഘവും ഇരിക്കുകയും വണങ്ങുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കോഹ്‌ലിയുടെ മികവിന് പിന്നില്‍ തന്റെ ഇടപെടലുകള്‍ ആണെന്ന് ഗുര്‍മീത് നേരത്തെ പറഞ്ഞിരുന്നു. “താന്‍ കളി പഠിപ്പിച്ചതിനാല്‍ ആണ് കോഹ്‌ലി രാജ്യത്തിന് വേണ്ടി കിരീടങ്ങള്‍ നേടുന്നതും വിജയിക്കുന്നതും” - എന്നുമായിരുന്നു ഗുര്‍മീതിന്റെ അവകാശ വാദം.

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

അടുത്ത ലേഖനം
Show comments