Webdunia - Bharat's app for daily news and videos

Install App

സെഞ്ചുറിയേക്കാൾ മികച്ചതായിരുന്നു ആ 23 റൺസ്, സിഡ്‌നി ടെസ്റ്റിന് പിന്നാലെ രഹാനെ പറഞ്ഞു: ഹനുമാ വിഹാരി

Webdunia
വ്യാഴം, 21 ജനുവരി 2021 (21:23 IST)
വിൻഡീസിനെതിരെ താൻ നേടിയ സെഞ്ചുറിയേക്കാൾ വിലയുള്ളതാണ് സിഡ്‌നിയിലെ 23 റൺസെന്ന് നായകൻ രഹാനെ പറഞ്ഞതായി ഹനുമാ വിഹാരി. മത്സരത്തിൽ റിഷഭ് പന്ത് പുറത്തായതോടെ തോൽവി മണത്ത ഇന്ത്യൻ ടീമിനെ തകരാതെ പിടിച്ചു നിർത്തിയത് അശ്വിന്റെയും വിഹാരിയുടെയും വിള്ളൽ വീഴാത്ത പ്രതിരോധമായിരുന്നു.
 
രാഹുൽ ദ്രാവിഡിന്റെ പിറന്ന നാൾ കൂടിയായിരുന്നു അന്ന്. എന്റെ പ്രയ‌ത്നത്തെ അഭിനന്ദിച്ച് അദ്ദേഹം സന്ദേശം അയച്ചു. വിൻഡീസിലെ സെഞ്ചുറിയേക്കാൾ മികച്ച ഇന്നിങ്സ് ആയിരുന്നു സിഡ്‌നിയിലേതെന്നാണ് രഹാനെ പറഞ്ഞത്. കണക്കുകളിൽ കാര്യമില്ല. സാഹചര്യത്തിന് അനുസരിച്ച് കളിക്കുക. സിഡ്‌നി ടെസ്റ്റിന് ശേഷം പരിക്കിന്റെ വേദന കൊണ്ടും സന്തോഷം കൊണ്ടും എനിക്ക് ഉറങ്ങാനായില്ല. അത്രയേറെ സന്തോഷത്തിലായിരുന്നു. വിവിഎസ് ലക്ഷ്‌മൺ, രാഹുൽ ദ്രാവിഡ് എന്നിവരിൽ നിന്നും ലഭിച്ച സന്ദേശങ്ങൾ വളരെ പ്രിയപ്പെട്ടതാണ് വിഹാരി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

Rohit Sharma: ഹാർദ്ദിക് താളം കണ്ടെത്തി, ലോകകപ്പ് ടീമിൽ ബാധ്യതയാകുക രോഹിത്?

Rohit Sharma: ഇങ്ങനെ പോയാല്‍ പണി പാളും ! അവസാന അഞ്ച് കളികളില്‍ നാലിലും രണ്ടക്കം കാണാതെ പുറത്ത്; രോഹിത്തിന്റെ ഫോം ആശങ്കയാകുന്നു

പ്ലേ ഓഫിന് ബട്ട്‌ലറില്ലെങ്കിൽ ഓപ്പണർ ഇംഗ്ലീഷ് താരം, ആരാണ് രാജസ്ഥാൻ ഒളിച്ചുവെച്ചിരിക്കുന്ന ടോം കോളർ കാഡ്മോർ

സഞ്ജുവിന് ആശ്വാസം, പ്ലേ ഓഫിൽ ഇംഗ്ലണ്ട് താരങ്ങളും വേണം, മുന്നിട്ടിറങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments