Webdunia - Bharat's app for daily news and videos

Install App

വാർണർ 50 പന്ത് നിന്നാൽ ആ 50 പന്തും നഷ്ടമാണ്: ഹർഭജൻ സിംഗ്

Webdunia
ഞായര്‍, 30 ഏപ്രില്‍ 2023 (18:19 IST)
ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഡേവിഡ് വാർണറുടെ മെല്ലെപ്പോക്ക് ബാറ്റിംഗിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഇനി ഒരു തിരിച്ചുവരവ് നടത്താൻ ഡൽഹിക്ക് സാധിക്കില്ലെന്നും അവരുടെ നായകൻ ഡേവിഡ് വാർണർ തന്നെയാണ് ഇതിന് കാരണക്കാരനെന്നും ഹർഭജൻ പറഞ്ഞു.
 
വാർണറുടെ ഫോം ടീമിന് വലിയ പ്രശ്നമായിരുന്നു. നായകനെന്ന നിലയിലും തിളങ്ങാൻ വാർണറിയായില്ല. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വാർണർ നേരത്തെ പുറത്തായതിനാലാണ് ഡൽഹി ചെയ്സിൽ അത്രയും അടുത്ത് വന്നത്. വാർണർ 50 പന്ത് കളിച്ചാൽ ആ 50 പന്തും പാഴാണ്. ഡൽഹി അൻപത് റൺസിന് പരാജയപ്പെടുമായിരുന്നു. ഹർഭജൻ പറഞ്ഞു. വാർണർ ഇപ്പോഴും മറ്റ് കളിക്കാര്യ്ടെ തെറ്റുകളെ പറ്റിയാണ് പറയുന്നതെന്നും സ്വന്തം തെറ്റുകൾ മനസിലാക്കാൻ വാർണർ ശ്രമിക്കണമെന്നും ഹർഭജൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments