Webdunia - Bharat's app for daily news and videos

Install App

കിരീടനേട്ടത്തിന് ശേഷം വിളിച്ചപ്പോൾ ക്രുണാൽ കരഞ്ഞു, ഐപിഎല്ലിൽ കരുത്തായത് കുടുംബം തന്ന പിന്തുണ: ഹാർദ്ദിക്‌

Webdunia
ചൊവ്വ, 31 മെയ് 2022 (15:21 IST)
ഐപിഎൽ കിരീടനേട്ടത്തിന് ശേഷം സഹോദരൻ ക്രുണാൽ പാണ്ട്യ തന്നെ വിളിച്ച് പൊട്ടിക്കരഞ്ഞതായി ഹാർദിക് പാണ്ട്യ. എന്റെ നേട്ടത്തിൽ അതിയായി ക്രുണാൽ ആഹ്ളാദിക്കുന്നുണ്ടെന്നും കുടുംബത്തിന്റെ പിന്തുണ കിരീടനേട്ടത്തിൽ തനിക്ക് വലിയ കരുത്തായെന്നും ഹാർദ്ദിക്‌ പറഞ്ഞു.
 
ഗുജറാത്ത് ടൈറ്റൻസ് അംഗങ്ങളെ പോലെ കുടുംബവും ഈ കിരീടയാത്രയിൽ എനിക്കൊപ്പമുണ്ടായിരുന്നു. 'അമ്മ നളിനി, ഭാര്യ നടാഷ, മകൻ അഗസ്ത്യ, സഹോദരൻ ക്രുണാൽ, വൈഭവ്, സഹോദര ഭാര്യ പങ്കുരി എന്നിവരാണ് ഹാർദിക്കിന്റെ ഏറ്റവും ഉറ്റവർ. അച്ഛൻ ഹിമാൻഷു കഴിഞ്ഞ വർഷമാണ് മരിച്ചത്.
 
നടാഷ പെട്ടെന്ന് ഇമോഷണലാകുന്ന ആളാണ്. പക്ഷെ ഐപിഎലിൽ ഉടനീളം എന്റെ വലിയ കരുത്ത് അവളായിരുന്നു. സഹോദരൻ ക്രുണാൽ കിരീടനേട്ടത്തിന് ശേഷം എന്നെ വിളിച്ച് സന്തോഷം കൊണ്ട് പൊട്ടിക്കരയുകയായിരുന്നു. ഞങ്ങൾ തമ്മിലുള്ള ബന്ധം അതാണ്. ഇത്രയും സ്നേഹിക്കുന്ന ആളുകൾ നിങ്ങൾക്കൊപ്പമുള്ളപ്പോൾ മറ്റെന്താണ് വേണ്ടതെന്നാണ് ഹാർദ്ദിക്‌ ചോദിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ

R Ashwin: ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും,അമ്പയറുമായി വഴക്കിട്ട് പുറത്ത് അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ച് രോഷപ്രകടനം: വീഡിയോ

Royal Challengers Bengaluru Ban: ആര്‍സിബിക്ക് അടുത്ത ഐപിഎല്‍ കളിക്കാന്‍ കഴിയില്ലേ? സത്യാവസ്ഥ ഇതാണ്

അടുത്ത ലേഖനം
Show comments