Webdunia - Bharat's app for daily news and videos

Install App

ധോണിയോട് മാപ്പ് പറഞ്ഞ് പാണ്ഡ്യ!

Webdunia
വെള്ളി, 11 ജനുവരി 2019 (10:43 IST)
കരൺ ജോഹർ ഷോ എന്നും എന്തെങ്കിലും വിവാദങ്ങളും വിമർശനങ്ങളും അതിഥികൾക്ക് നൽകാറുണ്ട്. ഇത്തവണ പുലിവാലു പിടിച്ചത് ക്രിക്കറ് താരങ്ങളായ ഹർദിക് പാണ്ട്യയും കെ ൽ രാഹുലുമാണ്. കരൺ ജോഹർ ഷോയിൽ അതിഥികളായി എത്തിയ ഇരുവരും സ്ത്രീകളേ കുറച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായിരിക്കുകയാണ്.  
 
ഇരുവരുടേയും പരാമർശങ്ങൾ വിവാദമായതോടെ വിശദീകരണം ആവശ്യപ്പെട്ട് ബി സി സി ഐ ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതേതുടർന്ന് പരസ്യമായി പാണ്ഡ്യ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ, ഒരു മാപ്പ് കൊണ്ട് അവസാനിക്കുന്നതല്ല വിഷയമെന്നാണ് ബിസിസിഐയുടെ നിലപാട്.
 
ബിസിസിഐക്ക് മാത്രമല്ല മഹേന്ദ്രസിംഗ് ധോണിയോടും കോച്ച് രവി ശാസ്ത്രിയോടും പാണ്ഡ്യ മാപ്പ് പറഞ്ഞതായി റിപ്പോർട്ട്. ഞാൻ നടത്തിയ ചില പ്രസ്താവനകൾ കാഴ്ചക്കാരുടെ കാഴ്ചപ്പാടുകളെ അപകീർത്തിപ്പെടുത്തിയതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. ആരെയും കുറ്റപ്പെടുത്തുകയോ അല്ലെങ്കിൽ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ മോശമായി കാണിക്കുന്നതിൽ എന്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുള്ള ദ്രോഹവും ഉണ്ടാകില്ല എന്നാണ് പാണ്ഡ്യ പറയുന്നത്.
 
വിവാദ പരാമർശത്തിനു പിന്നാലെ കെ എൽ രാഹുലിനേയും പാണ്ഡ്യയേയും രണ്ടു മൽസരങ്ങളിൽനിന്നു വിലക്കണമെന്ന് ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ് നിർദ്ദേശിച്ചു. ഇതോടെ, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങൾ ഇരുവർക്കും നഷ്ടമാകാൻ സാധ്യത തെളിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന് കാര്യമായ ദൗർബല്യമൊന്നും കാണുന്നില്ല, കരിയറിൽ 40ലധികം ടെസ്റ്റ് സെഞ്ചുറി നേടും, ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മാക്സ്വെൽ

ഹാ ഈ പ്രായത്തിലും എന്നാ ഒരിതാ..വിരാടിന്റെ ഈ മനോഭാവമാണ് ഓസീസിനില്ലാത്തത്, വാതോരാതെ പുകഴ്ത്തി ഓസീസ് മാധ്യമങ്ങള്‍

Pakistan vs zimbabwe: ബാബറിന്റെ പകരക്കാരനായെത്തി, ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും സെഞ്ചുറി നേട്ടവുമായി കമ്രാന്‍ ഗുലാം, സിംബാബ്വെയ്‌ക്കെതിരെ പാക് 303ന് പുറത്ത്

കോലി തുടങ്ങിയിട്ടേ ഉള്ളു, ഈ പരമ്പരയിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കും: രാഹുൽ ദ്രാവിഡ്

പാകിസ്താനിലെ സംഘർഷം, ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡാക്കണമെന്ന് ഐസിസി?

അടുത്ത ലേഖനം
Show comments